ഇന്ത്യ പ്രസ് ക്ലബ് അനുശോചന യോഗം ഇന്ന് വൈകിട്ട് 8 മണിക്ക്; കേരളത്തിൽ നിന്ന് നേതാക്കൾ പങ്കെടുക്കും

മയാമി: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഇന്ന് (ബുധൻ) വൈകിട്ട് 8 മണിക്ക് (EST ) സംഘടിപ്പിക്കുന്ന അനുശോചന യോഗത്തിൽ ഇന്ത്യയിൽ നിന്ന് വിവിധ പാർട്ടി നേതാക്കളും പങ്കെടുക്കുന്നു. മുൻ റവന്യു മന്ത്രി കെ.ഇ. ഇസ്മായിൽ (സി.പി.ഐ), കെ.പി.സി.സി. വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.ടി ബാലറാം, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസ്, ബി.ജെ.പി. സംസ്ഥാന സമിതി അംഗം അഡ്വ. ബി. രാധാകൃഷ്ണ മേനോൻ എന്നിവരാണ് പങ്കെടുക്കുന്നത്.

അമേരിക്കയിലെ വിവിധ സംഘടനകളുടെ നേതാക്കളും പങ്കെടുക്കും. ആർക്കും പങ്കെടുക്കാം. കക്ഷിരാഷ്‌ടീയ ഭേദമന്യേ എല്ലാവരും ഈ zoom മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

പങ്കെടുക്കാനുള്ള ലിങ്ക്:

IPCNA India Press Club of North America is inviting you to a scheduled Zoom meeting.

Topic: IPCNA Memorial Meeting for Oomen Chandy
Time: Jul 19, 2023, 8:00 PM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/6938664069?pwd=UEVaaGEveWl3bDBUTjNYa2JYMzhtZz09

Meeting ID: 693 866 4069
Passcode: ipcna

കൂടുതൽ വിവരങ്ങൾക്ക്: സുനിൽ തൈമറ്റം  305 776 7752, രാജു പള്ളത്ത്  732 429 9529. ഷിജോ പൗലോസ് 201 238 9654, ബിജു കിഴക്കേക്കുറ്റ്‌  773 255 9777, സുനിൽ ട്രൈസ്റ്റാർ  917 662 1122

Print Friendly, PDF & Email

Leave a Comment

More News