ഡാളസിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ഡാളസ് : കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഡാളസ് പൗരാവലി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ജൂലൈ 23  ഞായറാഴ്ച വൈകുനേരം 6 മണിക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഡാളസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അദ്ധ്യക്ഷത വഹിച്ചു .ബോബൻ കോടുവത് സ്വാഗതം ആശംസിച്ചു .

ഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ ഗാർലന്റിലെ KEA ഓഡിറ്റോറിയത്തിൽ ശ്രീ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം ജൂലൈ 23 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് സംഘടിപ്പിക്കുകയുണ്ടായി. ഒരു മിനിറ്റ് മൗന പ്രാർത്ഥനക്ക് ശേഷം, പ്രസിഡൻറ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബോബൻ കൊടുവത്ത് സ്വാഗതമാശംസിച്ചു .

https://www.facebook.com/620472762/videos/959727025294992/

Print Friendly, PDF & Email

Leave a Comment

More News