ആനപ്രമ്പാല്‍ ജലോത്സവം സമിതി ചീഫ് കോഓര്‍ഡിനേറ്റർ എം.ജി. കൊച്ചുമോന്റെ മാതാവ് ശാന്തമ്മ ഗോപി അന്തരിച്ചു

തലവടി: കുട്ടനാട് സാംസ്കാരിക വേദി ട്രഷററും ആനപ്രമ്പാല്‍ ജലോത്സവം സമിതി ചീഫ് കോഓര്‍ഡിനേറ്ററുമായ എം.ജി. കൊച്ചുമോന്റെ മാതാവ് മണപ്പുറത്ത് പരേതനായ ഗോപിയുടെ ഭാര്യ ശാന്തമ്മ ഗോപി (80) അന്തരിച്ചു. കളങ്ങര വെട്ടുപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

മക്കൾ: സുകു,സുഗതൻ (ഇരുവരും ദുബൈ), സുനി (ആര്യ പ്രിൻ്റിംഗ് പ്രസ്, തലവടി), പരേതയായ സുധാമണി.

മരുമക്കൾ: തിരുവല്ല മഞ്ഞാടി കളത്തിൽ തമ്പി, സ്മിത, ഷിനി (വയനാട്), സീമ, തലവടി കുറ്റിയിൽ വടക്കേതിൽ വിനോദ് .

 

Print Friendly, PDF & Email

Leave a Comment

More News