ഡാളസിൽ അന്തരിച്ച മേരിക്കുട്ടി സാമുവേലിന്റെ പൊതുദർശനം ആഗസ്റ്റ് 11 വെള്ളിയാഴ്ച

ഡാളസ്: ഡാളസിൽ അന്തരിച്ച മേരിക്കുട്ടി സാമുവേലിന്റെ പൊതുദർശനം ആഗസ്റ് 11 വെള്ളിയാഴ്ചയും സംസ്കാര ശുശ്രുഷ ആഗസ്റ്റ് 11 ശനിയാഴ്ചയും ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ വെച്ച് നടത്തപ്പെടും (1751 Wall St, Garland, TX 75041). തുടർന്നു ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ സംസ്കാരം. മണപ്പള്ളി പായിക്കലിൽ മേരിക്കുട്ടി സാമുവേൽ ഡാളസിൽ ആഗസ്റ് 6 ഞായറാഴ്ചയാണ് അന്തരിച്ചത്.

പരേതയുടെ മകൻ കോളിൻസ് സാമുവേലും കടുംബവും അംഗങ്ങളായ കേരള അസോസിയേഷൻ ഓഫ് ഡാളസ്
മേരിക്കുട്ടി സാമുവേലിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

പൊതുദർശനം: ആഗസ്റ്റ് 11 വെള്ളിയാഴ്ച 6 pm to 8.30 pm

സ്ഥലം: ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ.

സംസ്കാര ശുശ്രുഷ: ആഗസ്റ്റ് 11 ശനിയാഴ്ച 9 am
സ്‌ഥലം: ഗാർലാൻഡ് ഐ പി സി ഹെബ്രോണിൽ.

തുടർന്ന് സംസ്കാരം ഡാളസിലെ സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (500 US Highway 80 E, Sunnyvale, TX 75182)

Print Friendly, PDF & Email

Leave a Comment

More News