ഡാലസിൽ നിര്യാതയായ ലിസിയാമ്മ വർഗീസിന്റെ പൊതുദർശനവും സംസ്കാരവും ഇന്ന്

ഡാലസ്: ഡാലസിൽ നിര്യാതയായ മാവേലിക്കര വെട്ടിയാർ നെടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസിനെയും ഏലിയാമ്മ വർഗീസിനെയും മകൾ ലിസിയാമ്മ വർഗീസ് (70) പൊതുദർശനവും,സംസ്കാര ശുശ്രുഷയും ആഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ 10:00 മുതൽ

സ്ഥലം : New Hope Funeral Home,500 E Highway 80,Sunnyvale, Texas 75182

റവ. റവ.കുഞ്ഞാപ്പി വർഗീസിന്റെ ഭാര്യയാണ് പരേത

മക്കൾ: ഡയാന, ഡേവിസ്, ഡെറിക്ക്

സഹോദരങ്ങൾ: തങ്കമ്മ വർഗീസ്, ലീലാമ്മ ബേബി, അന്നമ്മ തോമസ് (പൊന്നമ്മ), സൂസമ്മ എബ്രഹാം, ജോൺസൺ വർഗീസ് (എല്ലാവരും USA യിൽ ),പരേതരായ അലക്സ് വർഗീസ് , സാമുവൽ വർഗീസ്, മേരിക്കുട്ടി.

 

Print Friendly, PDF & Email

Leave a Comment

More News