റവ ഫാ. ബിനു മാത്യുവിന്റെ പിതാവ് മാത്യൂസ് സി ഉമ്മൻ (തങ്കച്ചൻ ) ഡാളസിൽ അന്തരിച്ചു

ഡാളസ്: ഉള്ളന്നൂർ ചിറയിൽ തെക്കേക്കര പരേതരായ ഉമ്മൻ മത്തായിയുടെയും, ഏലിയാമ്മ മത്തായുടെയും മകൻ മാത്യൂസ് സി ഉമ്മൻ ( തങ്കച്ചൻ )ഡാളസിൽ അന്തരിച്ചു . സഹധർമ്മിണി കുഞ്ഞമ്മ (മേരി മാത്യു).

മക്കൾ ബിൻസാ ജോസഫ്, ബിനി മാത്യു, റവ ഫാ. ബിനു മാത്യു (സെന്റ് ജെയിംസ് ഓർത്തഡോക്സ് ചർച്ച്)

സഹോദരങ്ങൾ: തോമസ് മാത്യു, പരേതരായ കുഞ്ഞുമോൻ, സി.ഒ. ജോസഫ് റമ്പാൻ, രാജൻ.

ശവസംസ്‌കാര ക്രമീകരണങ്ങൾ

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും, സെന്റ് പോൾസ് ഓർത്തഡോക്‌സ് ചർച്ച് 5088 Baxter Well Rd, McKinney, TX 75071, ഞായർ 10/22 6PM- (ഭാഗങ്ങൾ 2 & 3)

തിങ്കൾ 10/23 :30 AM – 9:00 AM-ന് വിശുദ്ധ കുർബാന പൊതുദർശനം തുടർന്ന് ശവസംസ്കാര ശുശ്രൂഷയുടെ നാലാം ഭാഗം ഘോഷയാത്രയും സംസ്കാരവും.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ സംസ്കാര ശുശ്രൂഷകൾക്ക് നേത്ര്വത്വം നൽകും.

Print Friendly, PDF & Email

Leave a Comment

More News