കൊശക്കടയിൽ കാണയണ്ണ വീട്ടിൽ സുഹൈബ് (63) നിര്യാതനായി

പുതുനഗരം: കൊശക്കടയിൽ കാണയണ്ണ വീട്ടിൽ പരേതനായ അബൂബക്കർ സിദ്ദീഖ് മകന്‍ സുഹൈബ് (63) നിര്യാതനായി.

ഭാര്യ: പരേതയായ മുംതാജ്.

മക്കൾ: സൈനുദ്ദീൻ, ഷഫീഖ്, അഫ്സൽ.

മരുമക്കൾ: ബുഷ്റ, ഷമീന, ഷാഹിന.

Print Friendly, PDF & Email

Leave a Comment

More News