അന്നമ്മ വറുഗീസ് (ഗ്രേസി) സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

സ്റ്റാറ്റൻ ഐലൻഡ് / ന്യൂയോർക്ക് : കോഴഞ്ചേരി വാഴക്കുന്നത്ത് വറുഗീസിന്റെ (വിഎസ്‌എസ്‌സി റിട്ട. എൻജിനീയർ) ഭാര്യ അന്നമ്മ വറുഗീസ് (ഗ്രേസി 73) ഒക്‌ടോബർ 30ന് ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. തിരുവല്ല ഓതറ കീയത്തു കുടുംബാംഗമാണ് പരേത.

ഏകമകൻ: നോബിൾ വർഗീസ്
മരുമകൾ: ഷീലു വർഗീസ്
കൊച്ചുമക്കൾ: നിക്കോൾ, നോയൽ, നേഥൻ

നവംബർ 2, വ്യാഴം 3:00pm മുതൽ 9:00pm വരെ സെന്റ്. ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ (28 Sunset Ave, Staten Island, NY 10314) പൊതുദർശനം ഉണ്ടായിരിക്കും

സംസ്‌കാരശുശ്രൂഷകൾ നവംബർ 3, വെള്ളിയാഴ്ച രാവിലെ 10 മുതൽ സെന്റ്. ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ആരംഭിച്ചു, തുടർന്ന് മൊറോവിയൻ സെമിത്തേരിയിൽ (22205 Richmond Rd, Staten Island, NY 10306) സംസ്കാരം നടക്കും .

കൂടുതൽ വിവരങ്ങൾക്ക്: സുനിൽ ജോർജ് 917-710-7673

Print Friendly, PDF & Email

Leave a Comment

More News