മൈലപ്ര കുളത്താനിയിൽ ബാബു മാത്യു (66) ഡാളസ്സിൽ അന്തരിച്ചു

ഇർവിങ് (ഡാളസ് ): മൈലപ്ര  കുളത്താനിയിൽ വീട്ടിൽ പരേതരായ  വി.കെ. മത്തായിയും മറിയാമ്മ മത്തായിയും മകൻ ബാബു മാത്യു(66) ഡാളസ്സിൽ അന്തരിച്ചു .ഡാളസ്  ബെഥെസ്ഡ ബൈബിൾ ചാപ്പൽ അംഗമാണ്.

ഭാര്യ: എൽസി ബാബു
മക്കൾ :     ബെനിൽ, ബ്രെൻലി ബാബു,
മരുമകൾ :ഷൈന ബാബു
കൊച്ചുമക്കൾ : കെയ്‌ല, കാറ്റ്‌ലിൻ, കലേബ് ബാബു
സഹോദരങ്ങൾ :ചിന്നമ്മ എബ്രഹാം, പരേതയായ തങ്കമ്മ ചാക്കോ, ജോയ് മത്തായിMEMORIAL & FUNERAL SERVICES

Friday, November 24, 2023       | 6:00-7:30 pm
Saturday, November 25, 2023 | 10:00-11:30 am

Location:  Believers Bible Chapel
2116 Old Denton Rd, Carrollton, TX 75006

Interment at Rolling Oaks Funeral Home
400 Freeport Pkwy, Coppell, TX 75019

Live Stream Link :  https://keral.tv/babu/

Print Friendly, PDF & Email

Leave a Comment