എഫ് ഐ ടി യു ജില്ലയിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു

മലപ്പുറം: ഞങ്ങൾക്കും ജീവിക്കണം, തൊഴിലിടങ്ങൾ സംരക്ഷിക്കുക, എഫ് ഐ ടി യു എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് ടൈലറിംഗ് & ഗാർമെന്റ്വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലയിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു.

ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് മറിയം റഷീദ, ജില്ലാ ജനറൽ സെക്രട്ടറി സൈതാലി വലമ്പൂർ, അബൂബക്കർ പി ടി, ഷീബ വടക്കാങ്ങര, ഷലിജ കീഴുപറമ്പ് തുടങ്ങിയ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി

Print Friendly, PDF & Email

Leave a Comment

More News