ആയിശാബി (72) നിര്യാതയായി

തിരൂര്‍ : മുസ്ലിം ലീഗ് നേതാവും ചെമ്പ്ര മഹല്ല് ജനറല്‍ സെക്രട്ടറിയുമായ കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യ ആയിശാബി (72 ) നിര്യാതയായി.

മക്കള്‍: അബ്ദുല്‍ നാസര്‍ (തിരൂര്‍ പോളി ടെക്‌നിക് ), അമീര്‍ (ഫോട്ടോഗ്രാഫര്‍ ), ശാഹിദ, സമീന.

മരുമക്കള്‍: കെ.എം നൂറുദ്ദീന്‍, നൂരിഷ, റംല, തെസ്‌നി.

സഹോദരങ്ങള്‍: കമ്മുക്കുട്ടി, മുഹമ്മദലി, ഡോ. മൊയ്തീന്‍ കുട്ടി, ഡോ. അബ്ദുറഹ്‌മാന്‍, സിദ്ദീഖ്.

Print Friendly, PDF & Email

Leave a Comment

More News