ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി

സൗത്ത് അന്നാര സ്വദേശിനിയും പരേതനായ കണ്ടന്‍ചിറ മുഹമ്മദ് ഹാജിയുടെ ഭാര്യയുമായ ആയിഷ ഹജ്ജുമ്മ (85) മരണപ്പെട്ടു.

മക്കള്‍: സൈതലവി ഹാജി (ബാവ), അലിക്കുട്ടി ഹാജി, സിദ്ധീഖ്, ഹുസൈന്‍, ബീരാന്‍, (കെഎം സില്‍ക്‌സ്) സൈനബ, മൈമൂന, സുലൈഖ, സാജിദ, ഹാജറ.

റിപ്പോര്‍ട്ട് നല്‍കുന്നത് : ഹുസൈന്‍ (മകന്‍)

Print Friendly, PDF & Email

Leave a Comment

More News