മാരാമൺ മാവേലി ചിന്നമ്മ ചാണ്ടി അന്തരിച്ചു

ഡാളസ് / കോട്ടയം: നെത്തല്ലൂർ കറുകച്ചാൽ കോട്ടയം പരേതനായ പി ഡി ചാണ്ടിയുടെ ഭാര്യ വരിക്കമാക്കൽ വീട് ചിന്നമ്മ ചാണ്ടി (99 വയസ്സ്) ഡിസംബർ 3-ന് രാത്രി 9 മണിക്ക് അന്തരിച്ചു. മാരാമൺ മാവേലി കുടുംബാംഗമാണ്. ആനിക്കാട് ബ്രദറൻ അസംബ്ലി അംഗമാണ്.

മക്കൾ: ലൈസാമ്മ & പരേതനായ ഇ.എസ്. ചെറിയാൻ, പുന്നവേലി
ജോൺസൺ ഡാനിയേൽ & പരേതയായ ഏലമ്മ ജോൺസൺ, ഡാലസ്
രാജമ്മ & ജോസഫ് തോമസ് ഇടശ്ശേരിമല, ഡാളസ്,
പ്രസാദ് ഡാനിയേൽ & ലാലിക്കുട്ടി പ്രസാദ്, ദുബായ്
ആലീസ് & കെ.കെ കുരുവിള അരീപ്പറമ്പ്, ഫിലാഡൽഫിയ,
സൂസൻ & സുനിൽ ഫിലിപ്പ് പുത്തൻകാവ്, ദുബായ്

സംസ്കാര വിവരങ്ങൾ പിന്നീട്

കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ ഡാനിയേൽ (ഡാളസ്) 267 254 4773

Print Friendly, PDF & Email

Leave a Comment

More News