സൂസമ്മ അലക്‌സാണ്ടർ (81) റോക്ക്‌ലാൻഡിൽ അന്തരിച്ചു

ന്യുയോർക്ക്: പരേതനായ പി തോമസ് അലക്‌സാണ്ടറിന്റെ ഭാര്യയും ഹരിപ്പാട് ഗവ. ബോയ്‌സ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസുമായ സൂസമ്മ അലക്‌സാണ്ടർ, 81, റോക്ക് ലാൻഡിൽ അന്തരിച്ചു.

മക്കൾ: മനോജ് പി അലക്‌സ്, തനൂജ് പി അലക്‌സ്

മരുമക്കൾ: റീന അലക്‌സ്, റീബ അലക്‌സ്

കൊച്ചുമക്കൾ: ടോം, മറീന, ക്രിസ്, ജെഫിൻ, ജെയ്ക്ക്

പൊതുദര്‍ശനം: ഡിസംബര്‍ 8, വൈകിട്ട് 4 മുതൽ 8 വരെ മൈക്കല്‍ ജെ. ഹിഗിന്‍സ് ഫ്യുണറല്‍ സര്‍വീസ്, 321 സൗത്ത് മെയിന്‍ സ്ട്രീറ്റ്, ന്യൂസിറ്റി, ന്യൂയോര്‍ക്ക് -10956.

സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 9, രാവിലെ 9 മണി

തുടര്‍ന്ന് സംസ്‌ക്കാരം ജെര്‍മണ്ട്‌സ് പ്രെസ്ബിറ്റീരിയന്‍ സെമിത്തെരി, 39 ജെര്‍മണ്ട്‌സ് റോഡ്, ന്യൂ സിറ്റി

Print Friendly, PDF & Email

Leave a Comment

More News