ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ന്യൂജെഴ്സി: ന്യൂജേഴ്സിയിലെ ആദ്യകാല എക്യുമെനിക്കല്‍ പ്രസ്ഥാനമായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു:

വിക്ലിഫ് തോമസ് (പ്രസിഡന്‍റ്), രാജന്‍ പാലമറ്റം (വൈസ് പ്രസിഡന്‍റ്), ശ്രീമതി അജു തര്യന്‍ (സെക്രട്ടറി), രാജന്‍ മാത്യു (ട്രഷറര്‍), ടി. എം. സാമുവേല്‍ (അസി. സെക്രട്ടറി).

കമ്മിറ്റി അംഗങ്ങള്‍: സി. എസ് രാജു, സെബാസ്റ്റ്യന്‍ ജോസഫ്, സാമുവേല്‍ നൈനാന്‍, റെജി ജോസഫ്, സാമുവേല്‍ ജോര്‍ജ്ജുകുട്ടി, മോന്‍സി സ്കറിയാ, ജിനു തര്യന്‍, ജോയി വര്‍ഗീസ്, അരുണ്‍ തോമസ്, ഡെന്നി തോമസ്, രാജീവ് കെ ജോര്‍ജ്ജ്, സുജിത് ഏബ്രഹാം.

ഓഡിറ്റേഴ്സ് :എഡിസന്‍ മാത്യു, അഡ്വ. റോയി പി ജേക്കബ് കൊടുമണ്‍.

ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്: പ്രൊഫ. സണ്ണി മാത്യൂസ്, വര്‍ഗീസ് പ്ലാമ്മൂട്ടില്‍, വിക്ലിഫ് തോമസ്, ഷാജി ജോണ്‍, അഡ്വ. റോയ് ജേക്കബ് കൊടുമണ്‍, അജു തര്യന്‍.

രക്ഷാധികാരികള്‍: റവ.ഫാ. ഡോ. ബാബു കെ മാത്യു, റവ. സുബിന്‍ തോമസ്, റവ. ടി.എസ്. ജോണ്‍, റവ. ടി ജി മാത്യു, റവ. ഫാ. തോമസ് മങ്ങാട്ട്, റവ. ജേക്കബ് ഫിലിപ്പ്, റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ്, റവ. പോള്‍ ജോണ്‍.

Print Friendly, PDF & Email

Leave a Comment