ഒക്ലഹോമ: റാന്നി കൂടത്തിൽ കുടുംബാംഗം സിഞ്ചു തോമസിന്റെയും തിരുവല്ല ആനിക്കൽ വീട്ടിൽ ബിന്റു തോമസിന്റെയും എക മകൾ ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് സഭാംഗം ഹന്നാ സൂസൻ തോമസ് (10) നിര്യാതയായി. 5 ന് വെള്ളിയാഴ്ച ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് സഭയിൽ മെമ്മോറിയൽ സർവീസും 6 ന് ശനിയാഴ്ച യൂക്കോൺ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകളും നടത്തപ്പെടും.
More News
-
ചെല്ലമ്മ (76) നിര്യാതയായി
നെടുമ്പന: നവജീവൻ അഭയ കേന്ദ്രം അന്തേവാസിയായിരുന്ന ഓച്ചിറ മുല്ലേലിപടീറ്റതിൽ കൊറ്റമ്പള്ളി മഠത്തിൽ കാരാഴ്മയിൽ നാരായണൻ മകൾ ചെല്ലമ്മ കെ (7) നിര്യാതയായി.... -
മത്തായി പി. തോമസ് (രാജു – 69) ഫിലഡൽഫിയയിൽ നിര്യാതനായി
ഫിലഡൽഫിയ: കോട്ടയം – വാകത്താനം മംഗലപ്പള്ളിയിലായ പുന്നശ്ശേരിൽ പരേതരായ തൊമ്മൻ തോമസിന്റെയും, ശോശാമ്മ തോമസിന്റെയും മകൻ മത്തായി പി തോമസ് (രാജു... -
നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് നിര്യാതയായി
ഡാളസ്: അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ടെക്സാസ് സ്റ്റേറ്റ് ചെയർമാൻ ഏബ്രഹാം ജോർജ്ജിൻ്റെ മാതാവ് പാലക്കാട് നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് (ചിന്നമ്മ -71)...