പി എസ് സി ശില്പശാല ജനുവരി 21ന്

മലപ്പുറം: സോളിഡാരിറ്റിയും പീപ്പിൾസ് ഫൗണ്ടേഷനും സംയുക്തമായി പി.എസ്.സി ശില്പശാല സംഘടിപ്പിക്കുന്നു. ജനുവരി 21ന് ഞായറാഴ്ച രാവിലെ 8:30 മുതൽ 11:30 വരെ മലപ്പുറം മലബാർ ഹൌസിൽ വെച്ചാണ് പരിപാടി. പുതിയ നോട്ടിഫിക്കേഷനുകൾ ഉൾപ്പടെ പി.എസ്.സി വഴി നേടാവുന്ന ജോലികളെക്കുറിച്ചും അതിനുള്ള പരീക്ഷ തെയ്യാറെടുപ്പുകളെ കുറിച്ചുമുള്ള സെഷനുകളായിരിക്കും പേടിപ്പാടിയിൽ ഉണ്ടാവുക. പ്രമുഖ ട്രൈനെർ ഡോ. ജയഫർ അലി ആലിചെത്ത് സെഷനുകൾ അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.bit.ly/solidpfpsc എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 8848712604 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

Print Friendly, PDF & Email

Leave a Comment

More News