ജോർജ് ഓലിക്കലിന്റെ സഹോദരി സിസ്റ്റർ ലില്ലിയൻ ഓലിക്കൽ അന്തരിച്ചു

ഫിലാഡൽഫിയ: സിസ്റ്റർ ലില്ലിയൻ ഓലിക്കൽ (നിർമല സിസ്റ്റർ) ആന്ധ്രാ പ്രദേശിലെ  വിജയവാഡയിൽ അന്തരിച്ചു.  സംസ്കാര ശുശ്രുഷ ജനുവരി 23 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് വിജയവാഡയിൽ നടക്കും.

മാതാപിതാക്കൾ: പരേതനായ ഒ എം മാത്യു, ചിന്നമ്മ മാത്യു .

സഹോദരങ്ങൾ: പരേതനായ ജോയ് ഓലിക്കൽ, പരേതനായ അഡ്വ.  ജോസ് ഓലിക്കൽ, ഫിലാഡൽഫിയയിലെ സാംസ്കാരിക സാമൂഹിക പ്രേവർത്തകനായ ജോർജ് ഓലിക്കൽ, വിൻസെൻറ്റ് ഓലിക്കൽ  വാഴക്കുളം, പയസ് ഓലിക്കൽ, ബഹറിൻ, ആനി ജോസഫ് ഇലഞ്ഞി, ഡെയ്‌സി വർഗീസ്  ബഹറിൻ, ലിസി മാത്യു പാലാ, ലൗലി എബ്രഹാം അടിമാലി.

Print Friendly, PDF & Email

Leave a Comment

More News