തോമസ് സി നെല്ലിക്കാലയുടെ സംസ്കാരം തിങ്കളാഴ്ച

ന്യൂയോർക്ക്: ന്യൂറോഷേല്‍ മെയിൻ സ്ട്രീറ്റ് മിനി മാർട്ട് സൂപ്പർ മാർക്കറ്റ് ഉടമയായിരുന്ന തോമസ് സി നെല്ലിക്കാലയുടെ (അച്ചൻകുഞ്ഞ് 72) സംസ്കാര ശുശ്രുഷ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് റാന്നി മന്ദമരുതി ബെഥേൽ മാർത്തോമാ പള്ളിയിൽ നടക്കും. റെവ ഡോ ജോസഫ് മാർ ബെർന്നബാസ് മുഖ്യ കാർമികത്തം വഹിക്കും. ന്യൂയോർക് ന്യൂ രോഷൽ, യോങ്കേഴ്‌സ് ഏരിയയിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു പരേതൻ.

ഭാര്യ: തങ്കമ്മ തോമസ് (ന്യൂയോർക്ക്).

മക്കൾ: ബ്ലെസൻ തോമസ്, ബെഞ്ചമിൻ തോമസ് (ന്യൂയോർക്ക്).

മാതാപിതാക്കൾ: പരേതരായ നെല്ലിക്കാലയിൽ ചാണ്ട പിള്ള, തങ്കമ്മ തോമസ്
സഹോദരങ്ങൾ: ലാലിക്കുട്ടി ഐവാൻ (പെരുമ്പാവൂർ), എൻ സി മാത്യു (റാന്നി), എൻ സി ഷാജു (ദോഹ), എൻ സി ബാബുജി (ദോഹ)

Print Friendly, PDF & Email

Leave a Comment

More News