ബെൻസൻവിൽ തിരുഹൃദയ ഫൊറോനാ ദേവാലയത്തിൽ വാർഷിക ധ്യാനം

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ഫൊറോനാ ദേവാലയത്തിൽ നോമ്പിനോടനുബന്ധിച്ച് വാർഷികധ്യാനം ആരംഭിച്ചു. കപ്പൂച്ചിൻ വൈദികനായ റവ. ഡോ. സ്കറിയ കല്ലൂർ ആണ് ധ്യാനം നയിക്കുന്നത്.

മാർച്ച് 21വ്യാഴാഴ്ച ആരംഭിച്ച് 23 ശനിയാഴ്ച സമാപിക്കത്തക്ക രീതിയിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. വചനദീപ്തിയാൽ ഹൃദയങ്ങളെ പ്രകാശിതമാക്കാൻ, കുടുംബങ്ങളെ വിശുദ്ധീകരിക്കാൻ, ബന്ധങ്ങളെ സുദൃഢമാക്കാൻ തിരുഹൃദയ കുടുംബാംഗങ്ങളേവരും ഈ നോമ്പിൽ വിശുദ്ധീകരിക്കപ്പെട്ട് ആത്മാവിൽ നവീകൃതരാവാൻ ഈ ധ്യാനത്തിൽ ഉടനീളം പങ്കെടുക്കാൻ ഇടവകാംഗങ്ങളെ യേവരെയും സ്വാഗതം ചെയ്യുന്നതായി വികാരിഫാ. തോമസ്മുളവനാലും അസി. വികാരി ഫാ. ബിൻസ് ചേത്തലിലും അറിയിക്കുന്നു.

 

Print Friendly, PDF & Email

Leave a Comment