കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) നിര്യാതനായി

ഡാളസ്: കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) ഏപ്രിൽ 19 വെള്ളിയാഴ്ച രാവിലെ നിര്യാതനായി. സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച് (മെക്കിനി,ഡാളസ്) മുൻ സെക്രട്ടറി സിബി മാത്യുവിന്റെ പിതാവാണു പരേതൻ. ഭാര്യ ലീലാമ്മ മാത്യു കല്ലൂപ്പാറ അടങ്ങാപുറം കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

മക്കൾ : സിബി മാത്യു – മറിയാമ്മ മാത്യു (ഡാലസ്), എബി മാത്യു – മേരി മാത്യു (ചെന്നൈ), സൂസൻ മാത്യു – ശ്രീനിവാസ് (തിരുവനന്തപുരം).

കൊച്ചുമക്കൾ: ശില്പ , ഈഥൻ, ക്രിസ്റ്റൺ, ആര്യൻ, അതിഥി

സിബി മാത്യൂവിന്റെ പിതാവിന്റെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച് വികാരി വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സിബിമാത്യു 469 734 7435

Print Friendly, PDF & Email

Leave a Comment

More News