ചെറിയാൻ കുര്യാക്കോസ് അറ്റ്‌ലാന്റയിൽ നിര്യാതനായി

അറ്റ്ലാന്റ: തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ് (72)  അറ്റ്‌ലാന്റ യിൽ നിര്യാതനായി. ഭാര്യ മേഴ്‌സി കണ്ണാറ വൻമേലിൽ കുടുംബാംഗമാണ്.

മക്കൾ ജെസെൻ, ജെസ്സി; മരുമക്കൾ: റോസി, വെസ്‌ലി. (എല്ലാവരും അറ്റ്‌ലാന്റ).

പൊതുദർശനം മെയ് 12 ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ അറ്റ്‌ലാന്റ ക്രിസ്ത്യൻ അസംബ്ലിയിൽ വെച്ചും സംസ്‌കാര ശുശ്രൂഷ മെയ് 13 രാവിലെ 10 മണിക്കും നടത്തപ്പെടും.

Print Friendly, PDF & Email

Leave a Comment

More News