എം എസ് യോഹന്നാൻ മേലെതെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു

ഡാളസ് /മുളക്കുഴ:എം എസ് യോഹന്നാൻ മേലെ തെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു. ദീർഘകാലം ദുബായിൽ എമിറേറ്റ്സ് ഉദ്യോഗസ്ഥനായിരുന്നു.

ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇടവക അംഗം വിൽസൺ മേലെ തെക്കേതിലിന്റെ സഹോദരനാണ് പരേതൻ

ഭാര്യ: ചെങ്ങന്നൂർ പിരളശ്ശേരിൽ മാളിയേക്കൽ കാവിൽ അച്ചാമ്മ

മക്കൾ :ജിനു,ജിൻസി , ജാൻസി മൂവരും (ദുബായ്) മരുമകൻ:കറ്റാനം കാട്ടൂരൻ അജോ

സംസ്കാരം ശനിയാഴ്ച 10 30 ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മുളകുഴ സെൻതോമസ് മാർത്തോമ
പള്ളിയിൽ.

കൂടുതൽ വിവരങ്ങൾക്ക് :സുജൻ തരകൻ (ഡാളസ് ) 214 245 8706

Print Friendly, PDF & Email

Leave a Comment

More News