എബി സ്കറിയാ അന്തരിച്ചു

ഹൂസ്റ്റൺ: ജോർജ് തെക്കേമലയുടെ (ഏഷ്യാനെറ്റ് യുഎസ് എ, ഹൂസ്റ്റൺ) സഹോദരിയുടെ മകൾ അഞ്ജു തോമസിന്റെ ഭർത്താവും, ഇലന്തൂർ കാലായിൽ പുത്തൻവീട്ടിൽ റവ.എം.എസ്. സകറിയുടെയും ലീലാമ്മയുടെയും മകനുമായ എബി സ്കറിയാ (42) അന്തരിച്ചു.

സംസ്കാരം ബുധനാഴ്ച 11ന് ഇലന്തൂർ മാർത്തോമാ വലിയ പള്ളിയിൽ.

മകൻ: ഇവാൻ എബി സ്കറിയ

Print Friendly, PDF & Email

Leave a Comment

More News