മലപ്പുറം: ജി ഐ ഒ നാല്പതാം വാർഷികത്തോടനുബന്ധിച്ച് ഇസ്ലാം വിമോചന പോരാട്ടങ്ങളുടെ നിത്യപ്രചോദനം എന്ന തലക്കെട്ടിൽ നടക്കുന്ന മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം മലപ്പുറം ജില്ലാ പ്രസിഡണ്ട് സാജിദ സി എച്ച് നിർവഹിച്ചു. എസ്. ഐ.ഒ ജില്ല പ്രസിഡൻ്റ് അനീസ് ടി, സോളിഡാരിറ്റി ജില്ല പ്രസിഡൻ്റ് ഡോ.അബ്ദുൽ ബാസിത് , ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ സാഹിബ് , ജില്ല സമ്മേളന വൈസ് ചെയർമാൻ അബ്ദുറഹ്മാൻ മമ്പാട്, ജി ഐ ഒ ജില്ലാ പ്രസിഡൻ്റ് ജന്നത്ത്. ടി , ജനറൽ സെക്രട്ടറി നഹ്ല സാദിഖ് , വൈസ് പ്രസിഡന്റ് നസീഹ പി , സമിതയംഗം ലയ്യിന ലുഖ്മാൻ എന്നിവർ സംസാരിച്ചു.
More News
-
അബൂബക്കർ മൗലവി: സമൂഹത്തിന് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വം
വടക്കാങ്ങര: വടക്കാങ്ങര എം.എം. എൽ. പി സ്കൂൾ റിട്ട. അദ്ധ്യാപകൻ, ദീർഘകാലം വടക്കാങ്ങര നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാനും ജമാഅത്തെ ഇസ്ലാമി... -
അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് ജമാഅത്തെ ഇസ്ലാമിയെ ബംഗ്ലാദേശ് നിരോധിച്ചു
ധാക്ക: ജമാഅത്തെ ഇസ്ലാമിയെയും അതിൻ്റെ വിദ്യാർത്ഥി സംഘടനയെയും മറ്റ് അനുബന്ധ സംഘടനകളെയും ബംഗ്ലാദേശ് വ്യാഴാഴ്ച നിരോധിച്ചു. കൂടാതെ, പാർട്ടിയെ “സായുധ, തീവ്രവാദ”... -
ജി ഐ ഒ ഹയർ മീറ്റ് ’24 തുടങ്ങി
കൊണ്ടോട്ടി : ജി ഐ ഒ മലപ്പുറം പ്ലസ് ടു കഴിഞ്ഞ പെൺകുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഹയർമീറ്റ് ’24 കൊണ്ടോട്ടി ഫേസ്...