അറ്റ്ലാന്റ (ജോര്‍ജിയ): പുന്റാകാനായിൽ വെച്ചു നടത്തിയ ഫോമായുടെ എട്ടാമത്തെ അന്താ രാഷ്ട്ര കൺവെൻഷനിൽ, അറ്റ്ലാന്റയില്‍ നിന്നുളള കവയത്രി യും എഴുത്തുകാരിയുമായ അമ്മു സക്കറിയായെ “വിമെൻസ് എംപവർമെന്റ്”അവാർഡ് നൽകി ആദരിച്ചു. വർഷങ്ങളായി തന്റെ തൂലിക തുമ്പിലൂടെ ലേഖനങ്ങൾ, കവിതകൾ, കഥകൾ എന്നിവ രചിക്കുന്ന ഒരതുലൃ പ്രതിഭയാണ് അമ്മു സക്കറിയ. അവർക്ക് ഈ അംഗീകാരം വളരെയധികം അർഹതപ്പെട്ടതാണെന്ന് റീജിയന്റെ വൈസ് പ്രസിഡന്റ് ഡൊമനിക് ചാക്കോനാൽ പ്രസ്താവിച്ചു. അമ്മു സക്കറിയയുടെ അഭാവത്തിൽ പുത്രനും ഫോമാ നാഷൺൽ കമ്മറ്റി അംഗവുമായ കാജൽ സക്കറിയ അവാർഡ് സ്വീകരിച്ചു.
More News
-
നക്ഷത്ര ഫലം (25-06-2025 ബുധൻ)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമാണ്. നിങ്ങളുടെ സുഹൃത്തുക്കൾ ചിന്താശേഷിയുള്ളവരും ഉദാരമനസ്കരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. യാത്ര ചെയ്യാനുള്ള... -
കേന്ദ്രം ഭരണഘടനയെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും ദുർബലപ്പെടുത്തുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ ആരോപണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചൊവ്വാഴ്ച രംഗത്തെത്തി. സംസ്കൃതവും ഹിന്ദിയും അടിച്ചേൽപ്പിക്കുക എന്നതാണ് ഭാരതീയ... -
ദിയയുടെ ജ്വല്ലറിയിലെ ക്രമക്കേട്: ജീവനക്കാരുടെ ഹർജിയിൽ ഇന്ന് വിധി പറയും
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ ‘ഓ ബൈ ഓസി’ എന്ന ജ്വല്ലറിയിലെ സാമ്പത്തിക ക്രമക്കേടിൽ അറസ്റ്റിലായ മൂന്ന് വനിതാ ജീവനക്കാരുടെ...