സംസ്ഥാനത്ത് വിവിധ ക്ഷേമനിധികളിലായി മുടങ്ങി കിടക്കുന്ന പെൻഷൻ കുടിശ്ശിക ഈ ഓണകാലത്ത് വിതരണം ചെയ്യണമെന്നും ക്ഷേമനിധി ബോർഡിലെ ഉദ്യോഗസ്ഥരും , തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർക്ക് ബോണസും സാലറി അഡ്വാൻസും നൽകുന്ന സർക്കാർ അസംഘടിത മേഖലയിൽ ജോലിയെടുത്ത കൂലിയുടെ ഒരു വിഹിതം സർക്കാർ ക്ഷേമനിധിയിൽ അടച്ചു പെൻഷൻ കാലാവധിയായതിനു ശേഷവും നൽകാതിരിക്കുന്നത് പെൻഷൻ മാത്രം ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരോടു ചെയ്യുന്ന ക്രൂരതയാണന്നും എഫ് ഐ ടി യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു,
More News
-
എഫ് ഐ ടി യു മലപ്പുറം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു
മലപ്പുറം: ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ ഭാരവാഹികളെ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ ഇ എച്ച്... -
തയ്യൽ തൊഴിലാളികൾക്ക് സർക്കാർ പലിശ രഹിത സംരഭ വായ്പകൾ നൽകണം: എഫ്. ഐ.ടി.യു
മലപ്പുറം: തയ്യൽ തൊഴിലാളികൾക്ക് സർക്കാർ പലിശ രഹിത സംരഭ വായ്പകൾ നൽകണമെന്ന് ടൈലറിംഗ് ആൻഡ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന... -
തീര കടൽ മണൽ ഖനനം ജനകീയമായി പ്രതിരോധിക്കും: ഓള് കേരള മത്സ്യത്തൊഴിലാളി യൂണിയൻ (എഫ് ഐ ടി യു)
തീരമണൽ ഖനനം കേരളത്തിന്റെ മത്സ്യത്തൊഴിലാളി സമൂഹത്തിനും തീരദേശ പരിസ്ഥിതിക്കും വലിയ ഭീഷണിയാകുമെന്ന് വിദഗ്ധരും നാട്ടുകാരും ഒരേ സ്വരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടും കോർപറേറ്റ്...