സോളിഡാരിറ്റി റമദാൻ ഹദിയ കൈമാറി

മക്കരപ്പറമ്പ: സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിലെ വിവിധ പള്ളികളിലേക്ക് ‘റമദാൻ ഹദിയ’ കൈമാറി.

സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ്, സെക്രട്ടറി അഷ്റഫ് സി.എച്ച്, ജോ. സെക്രട്ടറി ജാബിർ പടിഞ്ഞാറ്റുമുറി, അംജദ് മുഞ്ഞക്കുളം എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘റമദാൻ ഹദിയ’ കൈമാറൽ ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് ഉദ്ഘാടനം ചെയ്യുന്നു.

Print Friendly, PDF & Email

Leave a Comment

More News