ഏലിയാമ്മ ജോസഫ് (കുഞ്ഞമ്മ 86) നിര്യാതയായി

പീരുമേട് :പീസ് കോട്ടജിൽ പരേതനായ പി.സി ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ ജോസഫ് (കുഞ്ഞമ്മ 86) നിര്യാതയായി

മൃതദേഹം ജൂൺ 22ന് ഞായറാഴ്ച രാവിലെ ഏഴിന് വീട്ടിൽ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പള്ളികുന്ന് സെന്റ് ജോർജ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. പരേത മല്ലപ്പള്ളി പുതിയോട് കുടുംബാംഗമാണ്.

മക്കൾ: ക്യാപ്റ്റൻ സാജൻ ജോസഫ് (എൻ.വൈ. കെ ഷിപ്പിംഗ് സിങ്കപ്പൂർ), ഗിന്നസ് സുനിൽ ജോസഫ് (യു.ആർ.എഫ് വേൾഡ് റെക്കോർഡ് ), സജനി പെനി (കോട്ടയം), സുജ രാജേഷ് (ബഹ്റിൻ).

മരുമക്കൾ: പുത്തൻപുരയ്ക്കൽ വിനു സാജൻ (വാഴൂർ ), നടുപറമ്പിൽ ഷീനാ സുനിൽ (വണ്ടൻപതാൽ മുണ്ടക്കയം ),ചിറത്തലാട്ട് പെനി നൈനാൻ (കോട്ടയം), തിരുവല്ല അഞ്ചുതെങ്ങ് തോട്ടത്തില്‍ രാജേഷ് എബ്രഹാം (ബഹറിൻ ).

Print Friendly, PDF & Email

Leave a Comment

More News