കൈവശാവകാശ രേഖയ്ക്ക് കൈക്കൂലിയായി പണവും മദ്യവും; വില്ലേജ് ഓഫീസറും സ്വീപ്പറും പിടിയില്‍

കാസര്‍ഗോഡ്: കൈവശാവകാശ രേഖയ്ക്ക് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും സ്വീപ്പറും പിടിയില്‍. നെട്ടണിഗെ വില്ലേജ് ഓഫീസര്‍ എസ്.എല്‍ സോണി, സ്വീപ്പര്‍ഡ ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്.

പണവും മദ്യവുമാണ് കൈക്കൂലിയായി വാങ്ങിയത്. കൈക്കൂലിവാങ്ങുന്നതിനിടെ വിജിലന്‍യസ് പിടികൂടുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News