കോട്ടയം: ഈരാറ്റുപേട്ട തീക്കോയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തീക്കോയി സ്വദേശി സുനിഷ് ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് 400 അടിയോളം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ സുനീഷിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
More News
-
‘അത്യുന്നതന്റെ മറവിൽ ‘ പ്രകാശനം ചെയ്തു
തിരുവല്ല: ബിഷപ്പ് തോമസ് സാമുവേലിന്റെ ജീവചരിത്ര ഗ്രന്ഥം ‘അത്യുന്നതന്റെ മറവിൽ’ പ്രകാശനം ചെയ്തു. കോട്ടയം സി.എം.എസ് കോജ്ജ് മുൻ പ്രൊഫസർ ഡോ.സാമുവൽ... -
ഖത്തർ–സൗദി പേയ്മെന്റ് സഹകരണത്തിൽ പുതിയ അധ്യായം; ഹിംയാൻ, മദ കാർഡുകൾ ഇനി ഇരു രാജ്യങ്ങളിലും ഉപയോഗിക്കാം
ദോഹ (ഖത്തര്‍): ഖത്തറിനും സൗദി അറേബ്യയ്ക്കുമിടയിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് സാമ്പത്തിക ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്ന സുപ്രധാന ക്രോസ്-ബോർഡർ പേയ്മെന്റ് സംവിധാനം... -
സാധാരണക്കാർക്കും നിക്ഷേപിക്കാം; അഞ്ച് വർഷ കാലാവധിയുള്ള പുതിയ റീട്ടെയിൽ സുകുക്കുമായി യുഎഇ സർക്കാർ
ദുബായ്: സാധാരണ പൗരന്മാർക്കും താമസക്കാർക്കും സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതികളിൽ നേരിട്ട് പങ്കാളികളാകാൻ അവസരമൊരുക്കി അഞ്ച് വർഷ കാലാവധിയുള്ള പുതിയ റീട്ടെയിൽ...
