തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെമുന്നറിയിപ്പ്. ഇതോടെ രണ്ടു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിരുന്നു. ചിലയിടങ്ങളില്‍ ശക്തമായ ഇടിമിന്നലും ഉണ്ട്.
More News
-
ആഭ്യന്തര വകുപ്പ് മന്ത്രി കാന്തപുരത്തെ സന്ദർശിച്ചു
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ സംസ്ഥാന ആഭ്യന്തര... -
സംഘർഷം അക്രമാസക്തമായ പ്രതിഷേധങ്ങളായി മാറി; ബംഗ്ലാദേശില്‍ ജനക്കൂട്ടം അമിത് ഷായുടെ കോലം കത്തിച്ചു; ഇന്ത്യന്‍ ഹൈക്കമ്മീഷനെ ആക്രമിക്കാൻ ശ്രമിച്ചു
ധാക്ക: അയൽരാജ്യമായ ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ ശക്തികൾ വീണ്ടും ഉയർന്നുവരുന്നത് നയതന്ത്ര വൃത്തങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. തീവ്ര ജമാഅത്തെ ഇസ്ലാമിയുടെയും അതിന്റെ... -
സ്ത്രീ സൗഹൃദ തൊഴിലിടങ്ങൾ സൃഷ്ടിക്കപ്പെടണം: പി. മുജീബുറഹ്മാൻ
കോഴിക്കോട്: സംരംഭകത്വം കേവലം സാമ്പത്തിക ഉന്നമനം എന്നതിനപ്പുറത്ത് നിലവിലെ ഇസ്ലാമോഫോബിയ കാലഘട്ടത്തിൽ കൃത്യമായ സാമൂഹിക പ്രതിനിധാനം നിർവഹിക്കൽ കൂടിയാണെന്നും, ധാർമികതയുൾച്ചേർന്ന സാമ്പത്തിക...
