തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെമുന്നറിയിപ്പ്. ഇതോടെ രണ്ടു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിരുന്നു. ചിലയിടങ്ങളില്‍ ശക്തമായ ഇടിമിന്നലും ഉണ്ട്.
More News
-
പത്താം വാർഷികം ആഘോഷമാക്കി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി; ഇതുവരെ ഭാഗമായത് എൺപതോളം സിനിമകളിൽ
ചലച്ചിത്ര നിർമ്മാണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പത്താം വാർഷികം ആഘോഷിച്ചു. സംവിധായകൻ നിർമൽ ബേബി വർഗീസ് 2016-ൽ ആരംഭിച്ച ചലച്ചിത്ര... -
‘തൂഫാൻ കമാൻഡോസ്’ പ്രഖ്യാപനവും മെഗാ വാക്കത്തോണും
കുന്ദമംഗലം: മർകസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് ‘തൂഫാൻ കമാൻഡോസ്’ പ്രഖ്യാപനത്തിന്റെയും മെഗാ വാക്കത്തോണിന്റെയും ക്ലസ്റ്റർ തല ഉദ്ഘാടനം നടന്നു. ലഹരിക്കെതിരെയുള്ള... -
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 45കാരി മരിച്ചു; തിരുവല്ലയിലെ സ്വകാര്യ വെൽനെസ് ക്ലിനിക്കിനെതിരെ പോലീസ് കേസ്
അനസ്തേഷ്യയിലെ പാകപ്പിഴവും തുടർചികിത്സയിലെ കാലതാമസവും മരണത്തിന് കാരണമായെന്ന് ബന്ധുക്കളുടെ ആരോപണം; ചികിത്സാ പിഴവില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ക്ലിനിക്കിന്റെ വിശദീകരണം തിരുവല്ല: കൈയിലെ...
