വീണ ആശിഷ് (42) ഡിട്രോയിറ്റിൽ നിര്യാതയായി

ഡിട്രോയിറ്റ്: വാളക്കുഴി നെയ്തെതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷ് 42 ഡിട്രോയിറ്റിൽ നിര്യാതയായി. ഹൃദ്രോഗത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഐ ടി ഉദ്യോഗസ്ഥയായിരുന്നു.

വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ് .ഒരു മാസം മുൻപ് ഡാളസ്സ് മ സ്‌ക്‌റ്റിൽ ഹൃദ്‌രോഗത്തെ തുടർന്നു അന്തരിച്ച സാമുവേൽ ജോസഫ് 51 (വിനു) ആണ് ഏക സഹോദരൻ .

മകൾ: അബീഗയിൽ

ഡിട്രോയിറ്റ് മാർത്തോമാ ചർച് അംഗമാണ്. സംസ്കാരം പിന്നീട്.

Print Friendly, PDF & Email

Leave a Comment

More News