മണ്ണാർക്കാട്: ചങ്ങലീരി ഇർശാദ് ഹൈസ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും സംഘടിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും വിജയികളായവരെ അനുമോദിച്ചു. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി പരിപാടി ഉത്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ കെ വിനോദ്കുമാർ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ് റിയാസ്, കെ മുഹമ്മദ് ഷാഫി, അബു ബിൻ മുഹമ്മദ്, മുഹമ്മദ് ഷമീർ, കെ അബ്ദുൽ ജബ്ബാർ, നസറുദ്ധീൻ പാലക്കാഴി എന്നിവർ സംസാരിച്ചു.
More News
-
തദ്ദേശവകുപ്പിൽ ഐഎഎസ് പോര് മുറുകുന്നു; അനുപമയും ദിവ്യ എസ്. അയ്യരും നേർക്കുനേർ? മാലിന്യ സംസ്കരണത്തിന് രണ്ട് പദ്ധതികൾ; ഭരണതലത്തിൽ ആശയക്കുഴപ്പം
ഒരേ ലക്ഷ്യത്തിനായി ‘നിർമലം’, ‘ഐ.സി. 100 ചലഞ്ച്’ പദ്ധതികൾ; അധികാരപരിധിയെയും ഏകോപനമില്ലായ്മയെയും ചൊല്ലി തർക്കമെന്ന് റിപ്പോർട്ട്; തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ തിരുവനന്തപുരം:... -
വീണ്ടും ദൈവാലയത്തിന്റെ മണിനാദം മുഴങ്ങി; ജോർജ്ജുക്കുട്ടിച്ചായന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി
തലവടി: ദൈവാലയത്തെ സ്വന്തം ഭവനം പോലെ സ്നേഹിച്ച, വിശ്വാസത്തെ ജീവിതത്തിന്റെ വഴികാട്ടിയാക്കിയ, ദൈവത്തിന്റെ ആലയത്തിനും സമൂഹത്തിനും വേണ്ടി നിസ്വാർത്ഥമായി സമയം മാറ്റിവെച്ച... -
ജനത്തിരക്കുള്ള കേന്ദ്രങ്ങളിലേക്ക് ‘സപ്ലൈകോ ഗോ’; ആദ്യ കൺവീനിയൻസ് സ്റ്റോർ വൈറ്റില ഹബ്ബിൽ തുറന്നു
എറണാകുളം നഗരത്തിൽ ആറോളം സ്റ്റോറുകൾ; വിമാനത്താവളത്തിലും ഇൻഫോപാർക്കിലും പുതിയ കേന്ദ്രങ്ങൾ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ശൃംഖല വ്യാപിപ്പിക്കും; യാത്രക്കാർക്ക് ഭക്ഷ്യവസ്തുക്കൾ മുതൽ ദൈനംദിന...
