ഏലിയാമ്മ മണ്ണിക്കരോട്ട് ഹ്യൂസ്റ്റനിൽ നിര്യാതയായി

ഹ്യൂസ്റ്റൺ: പ്രശസ്ത പ്രവാസി എഴുത്തുകാരനും, ഗ്രന്ഥകർത്താവും, മലയാള സാഹിത്യവേദി പ്രസിഡന്റുമായ ജോർജ് മണ്ണിക്കരോട്ടിന്റെ ഭാര്യ ശ്രീമതി ഏലിയാമ്മ മണ്ണിക്കരോട്ട് തിങ്കളാഴ്ച്ച രാത്രി ഷുഗർലാന്റിൽ നിര്യാതയായി.

വള്ളിക്കോട്‌ കോട്ടയം കല്ലുമ്പുറത്ത് കുടുംബാംഗമാണ്. ജെറിൻ, ജെറോണ്‍, സച്ചിൻ എന്നിവരാണ് മക്കൾ.

സംസ്കാരം പിന്നീട് ഹ്യൂസ്റ്റനിൽ നടക്കും.

Print Friendly, PDF & Email

Leave a Comment

More News