പാലക്കാട്: ‘രാമനവമി ആഘോഷത്തിന്റെ മറവിലുള്ള സംഘ്പരിവാറിന്റെ മുസ്ലിം വംശഹത്യകളെ ചെറുക്കുക’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഷൊർണൂർ മണ്ഡലം കമ്മിറ്റിക്കു കീഴിൽ ചെർപ്പുളശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും നടന്നു. ജില്ലാ സെക്രട്ടറിമാരായ തബ്ശീർ ശർഖി, അമാന പി.ടി, ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി കൗൺസിലർ അബ്ദുൽ ഗഫൂർ, ഫ്രറ്റേണിറ്റി മണ്ഡലം സെക്രട്ടറി അമീന പി.ടി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സഹ്ല ഇ.പി, ജോയിന്റ് സെക്രട്ടറി സുബ്ഹാൻ, അനീഖ്, ഇർഫാൻ എന്നിവർ നേതൃത്വം നൽകി.
More News
-
പൂഞ്ചിലെ ഭീകരാക്രമണം: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയും രാഹുൽ ഗാന്ധിയും അപലപിച്ചു
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ കോൺഗ്രസ് ശക്തമായി അപലപിച്ചു. ജമ്മു കശ്മീരിലെ... -
പൂഞ്ച് ആക്രമണം ബിജെപിയുടെ ‘തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്റ്റണ്ട്’: പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി
ചണ്ഡീഗഡ്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണം ബിജെപിയുടെ “തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്റ്റണ്ട്” ആണെന്ന് കോൺഗ്രസ് നേതാവും മുൻ... -
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിന് പകരം ജനങ്ങളുടെ പ്രശ്നങ്ങളാണ് മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടത്: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: ഓരോ മണ്ഡലത്തിലും ഏത് സ്ഥാനാർത്ഥിയെ നിർത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം കോൺഗ്രസ് പാർട്ടിക്കാണെന്നും, രാഹുൽ ഗാന്ധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം മാധ്യമങ്ങൾ ജനങ്ങളുടെ...