ഒക്ലഹോമ: റാന്നി കൂടത്തിൽ കുടുംബാംഗം സിഞ്ചു തോമസിന്റെയും തിരുവല്ല ആനിക്കൽ വീട്ടിൽ ബിന്റു തോമസിന്റെയും എക മകൾ ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് സഭാംഗം ഹന്നാ സൂസൻ തോമസ് (10) നിര്യാതയായി. 5 ന് വെള്ളിയാഴ്ച ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് സഭയിൽ മെമ്മോറിയൽ സർവീസും 6 ന് ശനിയാഴ്ച യൂക്കോൺ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകളും നടത്തപ്പെടും.
More News
-
ഇന്തോനേഷ്യയിൽ യാത്രാ ബോട്ട് തീ പിടിച്ച് മുങ്ങി 5 പേർ മരിച്ചു, 41 പേരെ കാണാതായി
ഇന്തോനേഷ്യയിലെ മധുര ദ്വീപിനടുത്ത് ഞായറാഴ്ച യാത്രക്കാരുമായി പോയ ഒരു ഫെറിക്ക് തീ പിടിച്ചു. ദുരന്തനിവാരണ, ദുരിതാശ്വാസ ഏജൻസികളുടെ കണക്കനുസരിച്ച്, ദാരുണമായ അപകടത്തിൽ... -
“എന്റെ കാഴ്ചപ്പാടുകള്‍ മാറി, എനിക്ക് ഒരു സംഘി ആകണം”: കങ്കണ റണാവത്ത്
കാലക്രമേണ തന്റെ കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ടെന്നും ഇപ്പോൾ താൻ ബോധമുള്ള ഒരു ഹിന്ദുവിന്റെ പ്രത്യയശാസ്ത്രത്തോട് കൂടുതൽ അടുപ്പമുള്ളവളാണെന്ന് കരുതുന്നുവെന്നും കങ്കണ റണാവത്ത് ഒരു... -
പ്രശാന്ത് കിഷോർ ബിജെപിയുടെ ‘കൗ ബോയ്’: മിസ ഭാരതി
ബങ്കിപൂർ ഉപതിരഞ്ഞെടുപ്പിനിടെ, ആർജെഡി എംപി മിസ ഭാരതി പ്രശാന്ത് കിഷോറിനെ ബിജെപിയുടെ “കൗ ബോയ്” എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ വിജയം ബിജെപിയുടെ...
