കോഴിക്കോട്: സോളിഡാരിറ്റി സ്ഥാപക ദിനമായ മേയ് 13 പതാക ദിനമായി ആചരിക്കും. സ്ഥാപക ദിനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് കോഴിക്കോട് ഹിറ സെന്ററിൽ പതാക ഉയർത്തും. മുൻ സംസ്ഥാന പ്രസിഡന്റുമാരായ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ മമ്പാടും കൂട്ടിൽ മുഹമ്മദലി കൂട്ടിലിലും അബ്ദുൽ ഹമീദ് വാണിയമ്പലം വണ്ടൂരിലും പി.ഐ. നൗഷാദ് ചെന്ത്രാപിന്നിയിലും ടി. മുഹമ്മദ് വേളം വെള്ളയിലും ടി. ശാക്കിർ വേളത്തും പി.എം. സാലിഹ് മഞ്ചേരിയിലും നഹാസ് മാള ……… പതാക ഉയർത്തും. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് കൽപ്പറ്റയിലും വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പതാക ഉയർത്തും.
More News
-
അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസ്: കുറ്റപത്രം ഉടൻ സമർപ്പിക്കാൻ നീക്കം; ശ്രീനാദേവി കുഞ്ഞമ്മയും ഫെന്നി നൈനാനും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കും
പത്തനംതിട്ട: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റപത്രം ഉടൻ കോടതിയിൽ... -
ജെന്‍സികളെ ചേര്‍ത്തുപിടിച്ചും അംഗീകരിച്ചുമാണ് കൈകാര്യം ചെയ്യേണ്ടത്: എം.പി. മുഹമ്മദ് റാഫി
ദോഹ: പുതിയ തലമുറ സാംസ്കാരികമായും സ്വഭാവപരമായും നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്നും അവരെ തള്ളിപ്പറയുന്നതിനു പകരം മനഃശാസ്ത്രപരമായ സമീപനത്തിലൂടെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്നും റിട്ടയേര്‍ഡ്... -
വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു
മലപ്പുറം: വിചാരണ തടവുകാരനായി 17 വർഷമായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സകരിയ്യയുടെ ജീവിതവും ഭരണകൂട നീതിനിഷേധങ്ങളും പ്രമേയമാക്കി തയ്യാറാക്കിയ ‘വിധി കാത്തുനിൽക്കുന്നവർ’...
