തിരൂരങ്ങാടി : ആലി മുസ്ലിയാർ 21 ലെ പോരാട്ടങ്ങളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്ത പണ്ഡിതനാണെന്ന് സോളിഡാരിറ്റി. ബ്രിട്ടീഷ് കോളോണിയലിസത്തിനും സവർണ്ണ ജന്മിത്വത്തിനുമെതിരെ നടന്ന പോരാട്ടങ്ങളുടെ ഊർജ്ജ കേന്ദ്രവവുമാണ് ആലി മുസ്ലിയാരെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരങ്ങാടിയിൽ സംഘടിപ്പിച്ച ചർച്ച സംഗമം അഭിപ്രായപെട്ടു. ചർച്ച സംഗമത്തിൽ കെ ടി ഹുസൈൻ, അമീൻ മാഹി, ഡോ. മോയിൻ മലയമ്മ, താഹിർ ജമാൽ എന്നിവർ പങ്കെടുത്തു. സോളിഡാരിറ്റി ജനറൽ സെക്രടറി അൻഫാൽ ജാൻ സ്വാഗതവും ജില്ലാ സെക്രട്ടറി ജംഷീദ് നന്ദിയും പറഞ്ഞു.
More News
-
ആശ ശരത്തും ഇർഷാദ് അലിയും ഒന്നിക്കുന്ന ‘സറാഫസ്’; ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും നടന്നു
മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളായ ആശ ശരത്തും ഇർഷാദ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘സറാഫസ്’ പ്രഖ്യാപിച്ചു. അജ്മൽ... -
മലയാളികളുടെ പ്രിയ നടന് നിവിന്‍ പോളിയും തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ താരം രുഗ്മിണി വസന്തും ആദ്യമായി ഒന്നിക്കുന്ന ‘റോം-കോം’ ചിത്രീകരണം തുടങ്ങി
മലയാള സിനിമയിലെ പ്രേക്ഷകപ്രിയ താരം നിവിൻ പോളിയും തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ രുക്മിണി വസന്തും ആദ്യമായി ഒരേ... -
സ്മാർട്ട് പിഡിഎസ് അടുത്ത മാസം മുതൽ; സംസ്ഥാനത്ത് ആറ് ലക്ഷത്തിലേറെ റേഷൻ കാർഡുകൾ മരവിപ്പിക്കാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തിൽ സമഗ്രമായ സാങ്കേതിക പരിഷ്കാരങ്ങൾക്ക് വഴിയൊരുക്കുന്ന സ്മാർട്ട് പിഡിഎസ് സംവിധാനം അടുത്ത മാസം മുതൽ നടപ്പാക്കാൻ ഒരുങ്ങുന്നു....
