പൂക്കോട്ടൂർ പാറപ്പുറത്ത് പരേതനായ ചെറിയ നാടിയുടെ ഭാര്യ അമ്മച്ചി (90) നിര്യാതയായി.
സംസ്‌കാരം : വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കുടുംബ ശ്മശാനത്തിൽ
മക്കൾ: ബാലൻ, രവീന്ദ്രൻ, സുധാറാണി, മനോജ്, പ്രമോദ്, പരേതനായ നാരായണൻ.
മരുമക്കൾ : സരോജിനി, ശാന്ത, ശാരദ.
വിവരങ്ങള്‍ക്ക്: ഗോപകുമാര്‍ പൂക്കോട്ടൂര്‍ 09447680191