പാസ്‌റ്റർ എബ്രഹാം പി. ജോർജ് ഡാളസ്സിൽ നിര്യാതനായി

ഡാളസ് : പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് (69) സെപ്റ്റംബർ 19 ന് ഡാളസ്സിൽ നിര്യാതനായി. ദീർഘനാളുകൾ ന്യൂയോർക്കിലായിരുന്നു. ചില നാളുകളായി ഡാളസിൽ മകളോടൊപ്പമായിരുന്നു താമസം. ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്നു. ഡാളസ്സിൽ മെട്രോ ചർച്ച് സഭാ അംഗമാണ്.

ഭാര്യ: ആനി ഏബ്രാഹം

മകൾ: ഷൈനി. മരുമകൻ: അതുൽ

സംസ്‌ക്കാരം പിന്നീട് ന്യൂയോർക്കിൽ നടത്തും.

Leave a Comment

More News