നക്ഷത്ര ഫലം (07-07-2025 തിങ്കൾ)

ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം പ്രയാസം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും നിങ്ങളെ ബാധിക്കും. അമ്മയ്ക്ക് രോഗം പിടിപെടാം. മാനസിക സംഘര്‍ഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെട്ടേക്കാം. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യും, പ്രിയപ്പെട്ടവരോടൊപ്പം ആഹ്ളാദകരമായി സമയം ചെലവിടും. നിങ്ങള്‍ക്ക് എല്ലാ പിന്തുണയും ലഭിക്കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം: ഭാഗ്യപരീക്ഷണത്തിനുള്ള നിങ്ങളുടെ സ്വഭാവം കാരണം ഇന്ന് നിങ്ങൾക്ക് വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫിസിലെ ഉയർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ സാമർത്ഥ്യത്തെയും നന്നായി ജോലി ചെയ്യാനുള്ള കഴിവിനെയും ശ്രദ്ധിക്കും. ആരെങ്കിലുമായി തുറന്ന ഒരു വഴക്കിന് തയ്യാറാകാതിരിക്കുന്നതാണ് നല്ലത്. വൃശ്ചികം: ഇന്ന്…

നക്ഷത്ര ഫലം (06-07-2025 ഞായര്‍)

ചിങ്ങം : ഇന്ന് നിങ്ങളുടെ ചെലവുകള്‍ നിങ്ങളുടെ അശ്രദ്ധമായ മനോഭാവം മൂലം വര്‍ധിക്കാനിടയുണ്ട്. നിങ്ങള്‍ ചെലവു കുറയ്ക്കാൻ ശ്രമിക്കണം. ദിവസത്തിന്‍റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കടന്നു പോകും. ഈ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഇപ്പോള്‍ അവഗണിക്കുകയാണെങ്കില്‍ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തിരമായി പരിഹരിക്കുക. കന്നി : വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം പൂർത്തിയാകും. ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നിങ്ങള് നേടിയെടുക്കും. തുലാം : നിങ്ങള്‍ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂര്‍ത്തിയാക്കുകയും ചെയ്യും. നിങ്ങളുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗല്‍ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത്…

നക്ഷത്ര ഫലം (05-07-2025 ശനി)

ചിങ്ങം : ഇന്ന് നിങ്ങള്‍ നല്ല ആരോഗ്യം കൈവരിക്കുകയും സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും നല്ലതും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. നിങ്ങളുടെ ചങ്ങാതിമാരുമായും പ്രിയപ്പെട്ടവരുമായും മനോഹരമായ ഒരു സ്ഥലത്തേക്കു പോവാനും ഹ്രസ്വമായി അവിടെ താമസിക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളുടെ അഭിവൃദ്ധിയിൽ നിന്ന് പ്രയോജനം നേടും. കന്നി : നിങ്ങളെ അന്ധമായി പിന്തുടരുന്നതിന് ആരോടും മധുരമായി സംസാരിക്കാൻ നിങ്ങള്‍ക്കു കഴിയും. നിങ്ങൾ ഒരു പൂർണ മന്ത്രവാദി ആയിരിക്കുകയും ചെയ്യും. ഈ വിവരണത്തിന് നിങ്ങൾ തികച്ചും അനുയോജ്യനാകും. നിങ്ങളുടെ കുടുംബം നിങ്ങളെ ആരാധിക്കുകയും അവർ നിങ്ങളുടെ ചങ്ങാത്തം നന്നായി ആസ്വദിക്കുകയും ചെയ്യും. തുലാം : സർഗാത്മകതയുടെയും കലാപരമായ നിങ്ങളുടെ ചാതുര്യത്തിന്‍റെയും കാര്യത്തിൽ, ഇന്ന് നിങ്ങൾക്ക് ഒരു മികച്ച ദിവസമായിരിക്കും. മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും. ചില പ്രവൃത്തികൾക്ക് ഒരു പരിധിവരെ കണ്ടുപിടുത്തവും ആവശ്യത്തിന് പുറത്തുള്ള ചിന്തയും ആവശ്യമാണെങ്കിൽ, ഇന്ന്…

നക്ഷത്ര ഫലം (04-07-2025 വെള്ളി)

ചിങ്ങം : ബന്ധങ്ങള്‍, സഖ്യങ്ങള്‍, കൂട്ടുകെട്ടുകള്‍ ഇവയെല്ലാമാണ് ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. ഈ കാര്യത്തില്‍ നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങളെ ഉദാരമായി സഹായിക്കുകയും ചെയ്യുന്നു. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മനുഷികബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നു. അപ്പോള്‍ അത്തരം ബന്ധങ്ങള്‍ തകര്‍ന്നുപോയാലോ? സാമൂഹ്യജീവികളായ നമുക്ക് അതില്ലാതെ നിലനില്‍ക്കാനാവില്ല. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍നിന്ന് എല്ലാതരത്തിലുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ നിങ്ങളെ സഹായിച്ചേക്കും. തൊഴില്‍രംഗത്തും ഇപ്പോള്‍ നിങ്ങൾക്ക് സമയം നല്ലതാണ്. കന്നി : മധുരം മധുരതരം എന്നതാണ് ഇന്നത്തെ മുദ്രാവാക്യം. അപ്പോള്‍ നിങ്ങള്‍ ആളുകളോട് മധുരോദാരമായി പെരുമാറുന്നതില്‍ അത്ഭുതമില്ല. മധുരവുമായി ബന്ധപ്പെട്ട എല്ലാറ്റിനും ഇന്ന് നിങ്ങളുടെ അജണ്ടയില്‍ പ്രാമുഖ്യമുണ്ട്. സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്‍റെ നേട്ടങ്ങള്‍ മനസിലാക്കുന്നതോടെ നിങ്ങള്‍ക്ക് നിങ്ങളെ…

നക്ഷത്ര ഫലം (03-07-2025 വ്യാഴം)

ചിങ്ങം : ഇന്ന് നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. എന്നാൽ നിങ്ങളുടെ ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും അവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് നല്‍കാൻ സാധ്യതയുണ്ട്. കന്നി : ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസം ഇന്ന് നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും നിങ്ങൾക്ക് തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തും ഈ ദിവസം നിങ്ങൾക്ക് മികച്ചതാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ പ്രതിഫലം ഉടൻ കൊയ്തെടുക്കും. തുലാം : ഇന്ന് അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല. പക്ഷേ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാല്‍ നിങ്ങളുടെ ശ്രമങ്ങള്‍ ഫലപ്രദമാകുകതന്നെ ചെയ്യും. വൃശ്ചികം : ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വം…

നക്ഷത്ര ഫലം (28-06-2025 ശനി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തൾ കാണപ്പെടുന്ന ദിനസമായിരിക്കും. കൂടാതെ ജീവിതം ആസ്വാദ്യകരമായിരിക്കും. വിനോദ യാത്രകൾക്ക് മുൻഗണന നൽകും. ഇന്ന് യാത്ര ചെയ്യുന്നത് നിങ്ങളെ കൂടുതൽ സന്തോഷവന്മാരാക്കുന്ന ദിവസവുമാണ്. കന്നി : നിങ്ങളുടെ ഏറ്റവും വലിയ ബലമാണ് ഉത്സാഹം. കുട്ടികളോടും യുവാക്കളോടും വ്യക്തമായും നീതിയുള്ളതുമായ സമീപനം സ്വീകരിക്കുക. കഴിയുന്നിടത്തോളം, അവർക്ക് പോസിറ്റീവ് പ്രോത്സാഹനം നൽകാൻ ശ്രമിക്കുക — അത് മക്കളായാലും സഹോദരങ്ങളായാലും. തുലാം: എടുത്തു ചാട്ടം ദോഷഫലമുണ്ടാക്കും. സുപ്രധാനമായ കാര്യങ്ങളിൽ, കുടുംബാംഗങ്ങളോടോ അടുത്ത സുഹൃത്തുക്കളോടോ ചർച്ച ചെയ്‌ത് തീരുമാനം എടുക്കുക. ക്ഷമ വേണ്ടുവോളം ആവശ്യമാണ്. സാമ്പത്തിക സംരംഭങ്ങളുടെ സാധ്യതകൾക്ക് വിദഗ്‌ദാഭിപ്രായം തേടുക. വൃശ്ചികം: നിങ്ങൾക്ക് വ്യക്തിപരമായ വിഷയങ്ങളിൽ മുൻതൂക്കം നൽകുന്നു. ദീർഘകാല കുടുംബ വിഷയങ്ങളിൽ, ഗൗരവമുള്ള ചർച്ചകൾക്ക് സമയം കണ്ടെത്തും, നിങ്ങളുടെ കൂടെ ഉള്ളവർ നിങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിക്കും. ധനു: നിങ്ങൾക്ക് ആത്മധൈര്യം ഉള്ള ദിവസമാണ്. നിങ്ങൾക്ക് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം കൂടും. സാമ്പത്തിക…

നക്ഷത്ര ഫലം (26-06-2025 വ്യാഴം)

ചിങ്ങം: ആത്മവിശ്വാസം കുറവായിരിക്കും. തൊഴിൽമേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി നല്ല ദിവസമായിരിക്കും. വിജയം തേടിവരും. കന്നി: ഒരു ഇടവേള എടുത്ത് സമയം ചെലവഴിക്കുന്നത് ഫലപ്രദമായേക്കാം. സഹപ്രവർത്തകരെ നേരിടേണ്ടിവന്നേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ ക്ഷമയോടെ എതിരിടുക. പ്രണയജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് കാണും. തുലാം: ഈ ദിവസങ്ങളിൽ വ്യാപാരികൾക്ക് ലാഭം വാഗ്‌ദാനം ചെയ്യുന്നു. തൊഴിലാളികളും ജോലിക്കാരും സഹപ്രവർത്തകരും സഹായികളും അത്ഭുതകരവും ഊഷ്‌മളവുമായ വിധത്തിൽ സഹകരിക്കുന്നവരെ കണ്ടെത്തും. ഒരു നീണ്ട അവധിക്കാലം അല്ലെങ്കിൽ ഒരുപക്ഷേ, തീർത്ഥാടനത്തിനുള്ള ഒരു അവസരം കൂടെയുണ്ടാകും. വൃശ്ചികം: ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും നേരിടേണ്ടിവന്നേക്കാം. സായാഹ്നങ്ങൾ സമാധാനപരവും ലളിതവും ആയിരിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നന്നായിരിക്കും. ധനു: സുശോഭനവും സന്തോഷകരവുമായ ഒരു ദിവസമായി മാറും. ഈ ദിവസം മുഴുവൻ നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനും ആയിരിക്കാൻ സാധ്യതയുണ്ട്. വിദേശികളുമായുള്ള സഹവാസം ആസ്വദിക്കും. സുഹൃത്തുക്കളുമായുള്ള ആശയവിനിമയങ്ങളുടെ സാധ്യതകളും വളരെ വലുതാണ്.…

നക്ഷത്ര ഫലം (25-06-2025 ബുധൻ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമാണ്. നിങ്ങളുടെ സുഹൃത്തുക്കൾ ചിന്താശേഷിയുള്ളവരും ഉദാരമനസ്‌കരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. യാത്ര ചെയ്യാനുള്ള അവസരം ഇല്ലാതാകുന്നത് ശ്രദ്ധിക്കുക. കന്നി: ഇന്ന് നിങ്ങൾക്ക് ഗുണകരമായ ദിവസമാണ്. നിങ്ങൾ ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമാകും. തൊഴിലാളികൾക്കും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴിൽപരവും ധനപരവുമായ ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാകും. തുലാം: കാലങ്ങളായുള്ള നിയമ കുരുക്കില്‍ നിന്നും ഇന്ന് മോചനമുണ്ടാകും. അത്‌ കോടതി മുഖാന്തിരമോ കോടതിക്ക് പുറത്ത് വച്ചുള്ള ഒത്തുതീർപ്പിലോ പരിഹരിക്കും. ഇന്ന് നിങ്ങളുടെ ജോലി വളരെ ലളിതമായിത്തീരും. എന്നാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കണം. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. അതുകൊണ്ട് പ്രകോപനപരമായ പെരുമാറ്റം വേണ്ട. കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടക്കണമെന്നില്ല. പുതിയ നിബന്ധനകളും വ്യവസ്ഥകളും മാറ്റിവയ്ക്കണം. മറ്റുള്ളവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ധനു: ഇന്ന് ചില വിവാദങ്ങൾ കേൾക്കാൻ സാധ്യത. അത്തരം കാര്യങ്ങള്‍…

നക്ഷത്ര ഫലം (24-06-2025 ചൊവ്വ)

ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും കാരണം ഇന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങൾക്ക് സാധിക്കും. പൈതൃക സ്വത്തും ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കാം. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. കന്നി: ഇന്ന് മികച്ച ദിവസമായിരിക്കും. പ്രാര്‍ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ നിങ്ങൾ ദിവസം ആരംഭിക്കുക. സുഹൃത്തുക്കളെ കണ്ടുമുട്ടും. സഹോദരങ്ങളുടെ പിന്തുണയും ഇന്ന് നിങ്ങൾക്ക് ലഭിക്കും. വിദേശത്തേക്ക് പോകാനിരിക്കുന്നവർക്ക് ഉത്തമമായ ദിനം. തുലാം: നിങ്ങളിന്ന് വാക്കുകളെ സൂക്ഷിക്കണം. മുന്‍കോപം നിയന്ത്രിക്കണം. ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം നൽകും. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് ശ്രദ്ധ ചെലുത്തുക. വൃശ്ചികം: ഉത്തരവാദിത്തങ്ങളുടെ ഭാണ്ഡങ്ങള്‍ മനസില്‍ നിന്നും ഇറക്കിവയ്‌ക്കുക.…

നക്ഷത്ര ഫലം (22-06-2025 ഞായര്‍)

ചിങ്ങം: ചിങ്ങം രാശിക്കാരായ നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും. അപ്പോൾ ചുരുക്കത്തിൽ നിങ്ങള്‍ക്ക് ചെയ്യേണ്ടതായി പ്രത്യേകിച്ച് ഒന്നുമില്ല!. എന്നാൽ ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾക്ക് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം. എല്ലാം നിങ്ങളുടെ ജന്മനക്ഷത്രഫലങ്ങളിൽ അധിഷ്ഠിതമാണെന്ന് വിശ്വസിക്കുക. കന്നി: ഇന്ന് ഒന്നിനും തന്നെ നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. നിങ്ങൾക്ക് മനസ്സിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങളെ വരാൻപോകുന്ന സ്വപ്‌നങ്ങൾ കാണിച്ചിട്ടുണ്ടാവാം. അത് വളരെ അപ്രായോഗികമാണെന്ന് നിങ്ങൾ കരുതിയത് ആകാം. എന്നാൽ ഇപ്പോൾ നിങ്ങൾ ഈ സ്വപ്‌നം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കുക! കാത്തിരിക്കുക!! കാര്യങ്ങൾ ദൃശ്യമാകുന്നതുപോലെ അത്ര ലളിതമല്ല. അനന്തരഫലങ്ങളും അപ്രകാരമല്ല. ആയതിനാൽ നിങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന്‌ അനുകൂലമായ ഒരു…