ചിങ്ങം: നിങ്ങളെക്കുറിച്ച് സുഹ്യത്തുക്കളുടെ കൂട്ടത്തിന് ഒരുപാട് പറയാനുണ്ടാകും. ഒരു വലിയ സുഹ്യദ് വലയത്തെ സ്വാഭാവികമായ പ്രേരണയാലും സാമൂഹികമായ വാഞ്ഛയാലും വളരെയധികം സമയംകൊണ്ടാണ് ഉണ്ടാക്കിയെടുക്കുന്നത്. അവരെ അന്ധമായി വിശ്വസിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും. കന്നി: പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ നല്ല ദിവസമല്ല. ദേഷ്യംനിറഞ്ഞതും കയ്‌പു നിറഞ്ഞതുമായ ശകാരവാക്കുകളെ നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. കുടുംബവുമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു തര്‍ക്കം അല്ലെങ്കിൽ ചർച്ച ദുഃഖിതരാക്കും. കാര്യമായ ചെലവുകൾകാണുന്നു. തുലാം: ശാരീരികമായി മികച്ച നിലവാരം പുലർത്തുന്നു. തൊഴിൽപരമായി നോക്കുകയാണെങ്കിൽ വളരെ മികച്ച ദിവസമാണ്. സഹപ്രവർത്തകർ വളരെ സഹായകരമാകും. മാത്രമല്ല, വ്യക്തിപരമായി കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കുന്നതായിരിക്കും. എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അത് പേരും പ്രശസ്‌തിയും നൽകും. വൃശ്ചികം: ശാരീരികമായും മാനസികമായും ആരോഗ്യമുള്ളതായും ഊർജ്ജസ്വലത ഏറിയതായും അനുഭവപ്പെടാം. അസുഖങ്ങൾ, അനാരോഗ്യങ്ങൾ എന്നിവ അനുഭവിക്കുന്ന എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള ഒരു സമയമാണിത്. മെച്ചപ്പെട്ട…
Category: ASTROLOGY
രാശിഫലം (27-12-2025 ശനി)
ചിങ്ങം: ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കുക. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി: പ്രിയപ്പെട്ടവർ അത്ഭുതങ്ങളൊന്നും തന്നില്ലെങ്കിലും ആവശ്യങ്ങൾ ഉന്നയിക്കും! ബിസ്സിനസ്സ് രംഗത്തുനിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. പഴയ തെറ്റുകളെ മനസ്സിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും. തുലാം: കൃത്യമായി മുൻ ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. വസ്ത്രങ്ങൾ വാങ്ങുന്നതിനും അതുപോലെതന്നെ മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഷോപ്പിംഗ് നടത്താൻ ആവേശപൂർവ്വം പുറത്തു പോകുന്നതായിരിക്കും. ശാരീരികവും മാനസികവുമായ ഊർജ്ജം മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ…
രാശിഫലം (24-12-2025 ബുധന്‍)
ചിങ്ങം: ഇന്നൊരു ശരാശരി ദിവസമായിരിക്കും. വീട്ടിൽ പ്രശ്‍നങ്ങളൊന്നും ഉണ്ടാകുകയില്ല. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ സജീവമാകുകയൂം പ്രതിബന്ധങ്ങളുണ്ടക്കുകയും ചെയ്തേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍നിന്നുള്ള മോശം വാര്‍ത്ത നിങ്ങളെ ഉല്‍കണ്‌ഠാകുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. കന്നി: ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. ആമാശയസംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. പെട്ടന്ന് ദേഷ്യം തോന്നാം. ക്ഷമ പാലിക്കുക. വൃശ്ചികം: ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും തോന്നിയേക്കാം. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനേയോ ബന്ധുവിനേയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സഹോദരങ്ങള്‍ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും…
രാശിഫലം (22-12-2025 തിങ്കൾ)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസമായിരിക്കും. മറ്റുള്ളവരാൽ ആകർഷിക്കപ്പെടുകയും നന്നായി ഇടപഴകാനും കഴിയും. സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. നിങ്ങളുടെ കോപം നിയന്ത്രിക്കണം. അത് മൂലം പ്രശ്‌നങ്ങൾ ഉണ്ടയേക്കാം. ദഹനവ്യവസ്ഥ തകരാറിലായതിനാൽ നിങ്ങൾക്ക് ശാരീരികമായി ബലഹീനത അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി: നിങ്ങൾക്ക് ഇന്ന് മോശം ദിവസമാണ്. സാമ്പത്തികമായി മെച്ചപ്പെട്ട ദിനമല്ല. പണം ചെലവഴിക്കുമ്പോൾ സൂക്ഷിക്കുക. നിങ്ങളുടെ തെറ്റായ ഒരു പ്രവർത്തി മൂലം നിങ്ങൾക്ക് ചീത്തപേരുണ്ടായേക്കാം. നിങ്ങളുടെ പ്രശസ്‌തി നഷ്‌ടപ്പെടാതെ നോക്കുക. പറഞ്ഞ ജോലി സമയത്തിനുള്ളിൽ തീർക്കാൻ സാധിക്കാതെ വരും. തുലാം: ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനവുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. അതേസമയം, നിങ്ങളുടെ അമ്മയുടെ ആരോഗ്യനില മോശമായതിനാൽ വിഷമം തോന്നും. വൃശ്ചികം: നിങ്ങൾക്കിന്ന്…
രാശിഫലം (19-12-2025 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങളുുടെ കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി അനുഭവപ്പെട്ടേക്കാം. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും നിങ്ങളുടെ മനസിനെ അലട്ടും. അമ്മയ്‌ക്ക് ഇന്ന് രോഗം പിടിപെടാം. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. ഇന്ന് നിങ്ങള്‍ക്ക് ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ആരോഗ്യമുള്ള ശരീരത്തിലേ, ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം: ഇന്ന് നിങ്ങളുടെ മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍…
രാശിഫലം (18-12-2025 വ്യാഴം)
ചിങ്ങം: ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ വലയ്ക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം മനക്ലേശമുണ്ടായിരിക്കും. ആരോഗ്യം മെച്ചപ്പെടും. അമ്മയ്‌ക്ക് രോഗം പിടിപെടാൻ സാധ്യത. മാനസിക സംഘര്‍ഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. തൊഴിൽ സംബന്ധിയായ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടും. ദിവസം മുഴുവന്‍ സന്തോഷം നിറഞ്ഞിരിക്കും. ഏൽപ്പിച്ച ജോലി കൃത്യമായി പൂർത്തീകരിക്കും. പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. അവരോടൊപ്പം ചെലവിടാൻ സമയം കണ്ടെത്തും. തുലാം: ഭാഗ്യപരീക്ഷണം നടത്താനുള്ള സ്വഭാവം കാരണം വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. ഉയർന്ന ഉദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചു പറ്റും. സാമർഥ്യവും നന്നായി ജോലി ചെയ്യാനുള്ള കഴിവും ശ്രദ്ധിക്കപ്പെടും. കലഹമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും സമ്മാനങ്ങള്‍ ലഭിക്കും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ശുഭ വാർത്തകൾ…
രാശിഫലം (17-12-2025 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലരായിരിക്കും. ഇന്ന് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത കേള്‍ക്കാന്‍ സാധ്യതയുണ്ട്. ചെലവ് നിയന്ത്രിക്കണം. ദിവസത്തിൻ്റെ രണ്ടാം പകുതിയിൽ ജോലിയിലും ബിസിനസിലും അപ്രതീക്ഷിത മുന്നേറ്റത്തിന് സാധ്യത. ജോലിസ്ഥലത്തെ ചെറിയ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കും. അതിൽ വിജയമുണ്ടാകും. ധൈര്യമായി മുന്നോട്ടുപോകുക. കന്നി : ഈ ദിവസം നിങ്ങൾക്ക് കൂടുതൽ മികച്ചതായിരിക്കും. നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ ശ്രദ്ധയും പ്രശംസയും നിങ്ങളെ കഠിനാധ്വാനം ചെയ്യാനും നിങ്ങളുടെ മികവ് കാണിക്കാനും പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ ശുഭാപ്‌തി വിശ്വാസവും ബുദ്ധിപരവുമായ സമീപനവും നിങ്ങൾ ആഗ്രഹിച്ച ഫലങ്ങൾ നേടാൻ ഇന്ന് നിങ്ങളെ സഹായിക്കും. തുലാം: ഇന്ന് നിങ്ങൾ ഒരു പ്രോജക്ട് ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തീകരിക്കുകയും ചെയ്യും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. മേലുദ്യോഗസ്ഥൻ നിങ്ങളുടെ ജോലിയിൽ സന്തുഷ്‌ടനായിരിക്കും. വൃശ്ചികം: നിങ്ങൾക്ക് ഒരു നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ…
രാശിഫലം (16-12-2025 ചൊവ്വ) (
ചിങ്ങം: ഇന്ന് നിങ്ങള്‍ നല്ല ആരോഗ്യം കൈവരിക്കും. നേട്ടങ്ങൾ വന്നു ചേരും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കും. അവരോടൊപ്പം വളരെ കാലം മുൻപ് തീരുമാനിച്ച യാത്ര പോകാനിടയാകും. നിങ്ങളുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കും. കന്നി: നിങ്ങൾക്ക് ഇന്ന് പല ആലശ്യത്തിന് ആളുകളുമായി ഇടപെടേണ്ടിവരും. കുടുംബത്തോടൊപ്പം അധിക സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. പുതിയ പദ്ധതികൾ ആരംഭിക്കുന്നത് അവരുമായി കൂടിയാലോചിക്കും. തുലാം: ഇന്നത്തെ ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും തോന്നും. സർഗ്ഗാത്മകതയും കലാപരമായ കഴിവുകളും മെച്ചപ്പെടുന്ന ദിവസമായിരിക്കും ഇന്ന്. മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും. പൊതുവെ മെച്ചപ്പെട്ട ദിനമായിരിക്കും. വൃശ്ചികം: ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് അത്ര നല്ലതായിരിക്കില്ല ആരോഗ്യ കാര്യങ്ങൾ വളരെ ശ്രദ്ധിക്കുക ഒരു ശസ്ത്രക്രിയക്ക് വിധേയമാകാനുള്ള സധ്യതയുണ്ട്. ചിന്തിച്ച് മാത്രം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളോട് യോജിക്കണമെന്നില്ല. നിങ്ങളെ ബാധിക്കാത്ത പ്രശ്‍നങ്ങളില്‍ ഇടപെടരുത്. ധനു: ഇന്ന് സമ്പത്തും…
രാശിഫലം (15-12-2025 തിങ്കൾ)
ചിങ്ങം: കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങൾ സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കും. ഒരു സന്തോഷകരമായ യാത്ര നടത്താൻ സാധ്യതയുണ്ട്. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍രംഗത്ത് വിജയമുണ്ടാകും. കന്നി: ഈ ദിവസം നിങ്ങൾക്ക് ധാരാളം അനുകൂല അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് വളർച്ചയണ്ടാകും. എല്ലാ ജോലികളും ഇന്ന് നിങ്ങൾ വിജയകരമായി പൂർത്തിയാക്കും. ശാന്തമായ മനസ്സും ഉത്തമമായ ആരോഗ്യവും ഇന്നത്തെ ദിവസം ഉറപ്പാക്കുന്നു. അപ്രതീക്ഷിത ചെലവുകൾ വന്നുചേരാൻ സാധ്യതയുണ്ട്. തുലാം: പുതിയ സംരംഭങ്ങൾ തുടങ്ങാൻ വളരെ നല്ല ദിവസം. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഈ ദിവസം വളരെ നല്ലതായിരിക്കും. നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ ആളുകൾ അഭിനന്ദിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. കുടുംബത്തിൽ നിന്നും ഒരു സന്തോഷ വാർത്തയുണ്ടാകും. വൃശ്ചികം: സംസാരവും കോപവും നിയന്ത്രിക്കുക. വ്യാകുലതയും, ഉദാസീനതയും ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസ്സിന് ശാന്തത…
രാശിഫലം (12-12-2025 വെള്ളി)
ചിങ്ങം : ഈ ദിനത്തില്‍ നിങ്ങള്‍ വളരെ ഊര്‍ജസ്വലനും ഉത്സാഹമുള്ളവനുമായിരിക്കും. ഇത് ജീവിതത്തിന്‍റെ എല്ലാ മേഖലയിലും വിജയിക്കുന്നതിന് നിങ്ങളെ പ്രാപ്‌തനാക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചാല്‍ നിരാശരാകരുത്. ഈ ദിനം നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും സാമ്പത്തിക വശം നിങ്ങള്‍ പരിഗണിക്കും. കന്നി : സ്ത്രീകള്‍ക്ക് പൊതുവെ മികച്ചൊരു ദിനമായിരിക്കും ഇന്ന്. വൈകുന്നേരം ഏറ്റവും അടുപ്പമുള്ളവരെ സത്കരിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. പ്രിയപ്പെട്ടവരോട് നിങ്ങള്‍ എങ്ങനെ പെരുമാറിയാലും അത് അവര്‍ കാര്യമാക്കില്ല. തുലാം : ഇന്ന് നിങ്ങളുടെ പ്രവൃത്തി പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ മികവോടെ ഇരിക്കുക. നിങ്ങളുടെ കഠിനാധ്വാനവും ജന്മസിദ്ധമായ കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. നിങ്ങളുടെപ്രതീക്ഷകള്‍ കൂടുതല്‍ വിജയത്തിലേക്ക് നയിക്കുന്ന തരത്തില്‍ ആണ് ഇന്ന് നക്ഷത്രങ്ങളുടെ നില. വൃശ്ചികം : ഇന്ന് കാര്യങ്ങള്‍ എങ്ങനെയാണ് സംഭവിക്കുന്നതെന്ന് ഒരു ദീര്‍ഘദര്‍ശിയെ പോലെ നിങ്ങള്‍ക്ക്…
