ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ആലസ്യവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാനും മോശമായ പെരുമാറ്റം കൊണ്ട് ആരേയും അലോസരപ്പെടുത്താതിരിക്കാനും ശ്രമിക്കണം. വൈകിട്ടോടെ സ്ഥിതിഗതികളെല്ലാം മാറും. അതോടെ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകും. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക. കന്നി: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്യും. സംസാരിക്കുമ്പോള്‍ നിങ്ങളിന്ന് നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. നിങ്ങളുടെ അശാന്തമായ മനസിനെ ശാന്തമാക്കാന്‍ ധ്യാനം ചെയ്യുക. ഇന്ന് വൈകുന്നേരം മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നത് നല്ലതായിരിക്കും. തുലാം: ഇന്ന് നല്ലൊരു പ്രഭാതത്തിലേക്കായിരിക്കും നിങ്ങള്‍ കണ്ണുതുറക്കുക. എന്നാല്‍ ഇന്ന് മുഴുവന്‍ അങ്ങനെ…
Category: ASTROLOGY
നക്ഷത്ര ഫലം (ഒക്‌ടോബർ 17 വ്യാഴം)
ചിങ്ങം: നിങ്ങള്‍ക്ക് ഇന്നൊരു സാധാരണ ദിവസമായിരിക്കും. മറ്റുള്ളവര്‍ സൃഷ്‌ടിക്കുന്ന പ്രയാസങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശ്രമിക്കും. ജോലിയില്‍ കൂടുതല്‍ ആത്മാര്‍ഥത പ്രകടിപ്പിക്കും. വൈകുന്നേരം കുടുംബത്തോടൊപ്പം ഒരു യാത്രയ്‌ക്ക് സാധ്യത. കന്നി: ഇന്ന് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിനമായിരിക്കും. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. നിങ്ങൾ ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. പ്രണയികള്‍ക്ക് അനുകൂല ദിനമാണിത്. തുലാം: ഇന്ന് നിങ്ങളുടെ നേട്ടങ്ങള്‍ നിങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്‌ക്കുക. ഉച്ചയ്‌ക്ക് ശേഷം ജോലിക്ക് അനുകൂലമായ സമയമാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിൽ നിങ്ങളുടെ ജോലി ചെയ്‌ത് തീര്‍ക്കാനാകും. ഇതിന്‍റെ ഫലമായി നിങ്ങളുടെ സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനിയോഗിക്കുക. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് വേഗത്തില്‍ മാധ്യമ ശ്രദ്ധ നേടാനാകും. സമൂഹം നിങ്ങളുടെ കഴിവുകളെ പുകഴ്ത്തും. എന്നാല്‍ നിങ്ങളുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതായി വരും. നിങ്ങളുടെ ജീവിത…
നക്ഷത്ര ഫലം (ഒക്‌ടോബർ 16 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ഒരു ദിവസമായിരിക്കും. മതപരവും അതുപോലെതന്നെ മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യത കാണുന്നു. ഒരു തീർഥാടന യാത്ര പോകാനുള്ള സാധ്യതയും ഫലങ്ങൾ കാണിക്കുന്നുണ്ട്. ദേഷ്യത്തെ നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള പ്രിയപ്പെട്ടവരുടെ വാർത്തകൾ പ്രതീക്ഷിച്ചേക്കാം. അർപ്പിതമായ ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കുക. മാനസികമായി അസ്വസ്ഥരായേക്കാം. അതിന്‍റെ പ്രധാന കാരണം കുട്ടികൾ ആയിരിക്കാം. കന്നി: നിങ്ങള്‍ക്ക് ഇന്ന് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. നിങ്ങളുടെ സംരംഭത്തില്‍ നിന്നും ഏറെ ലാഭം പ്രതീക്ഷിക്കാം. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കും. സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര നടത്താനും സാധ്യതയുണ്ട്. തുലാം: ഇന്ന് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിവസമായിരിക്കും. ശാരീരികാരോഗ്യം മികച്ചതായിരിക്കും. തൊഴിലിടത്തില്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. നിങ്ങളുടെ സഹപ്രവർത്തകർ വളരെ സഹായകരമാകും. മാത്രമല്ല കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കുന്നതായിരിക്കും. എല്ലാ ജോലികളിലും വിജയം…
നക്ഷത്ര ഫലം (ഒക്‌ടോബർ 15 ചൊവ്വ)
ചിങ്ങം: ഇന്ന് നിങ്ങള്‍ ഏറെ ഗുണകരമായ ദിവസമായിരിക്കില്ല. അധികം മുൻകോപം വരാതെ നോക്കുക. മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ഇന്ന് പ്രഭാതത്തിൽ. നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുള്ളതുകൊണ്ട് ഈ സംഘർഷാവസ്ഥ തുടരാൻ സാധ്യത കാണുന്നു. കന്നി: ചെറിയ കാര്യങ്ങളെ വലുതാക്കി അടുത്ത ബന്ധങ്ങളെ നശിപ്പിക്കാതിരിക്കുക. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്തുവച്ച് തീർപ്പാക്കുന്നതാണ് നല്ലത്. സായാഹ്നസമയങ്ങളിൽ പണം ചെലവാക്കി ആസ്വദിക്കുന്നതിന് കുഴപ്പമില്ല. തുലാം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമായിരിക്കും. ജോലി തിരക്കുകളില്‍ നിന്നെല്ലാം ഒരു ഇടവേള എടുക്കാന്‍ സാധ്യതയുണ്ട്. മാനസിക സമ്മര്‍ദം കുറയ്‌ക്കാന്‍ ഒരു യാത്ര നടത്താം. യാത്രകള്‍ നിങ്ങള്‍ക്ക് അറിവും വിജ്ഞാനവും പകരും. ജോലി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഗുണകരമായിരിക്കും ഈ യാത്ര. വൃശ്ചികം: നിങ്ങള്‍ക്ക് ഇന്ന് സാധാരണ ദിവസമായിരിക്കും. ജീവിതത്തില്‍ സന്തോഷം കണ്ടെത്താൻ ശ്രമിക്കും. ജീവിത പങ്കാളിക്കൊപ്പം ഒരു യാത്ര പോകുന്നത് മനസിന് ഏറെ സന്തോഷം പകരും. ജോലിയില്‍ കൂടുതല്‍…
നക്ഷത്ര ഫലം (ഒക്‌ടോബർ 14 തിങ്കള്‍)
ചിങ്ങം: വ്യാപാരികൾക്കും വ്യവസായികൾക്കും കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും നല്ല ദിവസമല്ല. ആളുകളുമായി ചൂടേറിയ വാഗ്വാദങ്ങൾ ഒഴിവാക്കുക. എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക. കന്നി: നിങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകും. മുന്നിലുള്ള തക്കതായ അവസരം മൊതലെടുത്ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ ശ്രമിക്കും. നിങ്ങളുടെ മുൻഗണന പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഏറ്റവും മുന്നിലായിരിക്കും. ആത്മീയതയിലേക്ക് ചായുന്നതായി തോന്നുകയും, യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും. തുലാം: ഊർജ്ജസ്വലനും സന്തോഷവാനുമായ വ്യക്തിയായി കാണപ്പെടും. വ്യക്തിജീവിതത്തിൽ സർഗാത്മകകഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയും. തിരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെടുകയും കൂടുതല്‍ മുന്നേറാൻ കഴിയുകയും ചെയ്യും. വിദേശത്ത് ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും. വൃശ്ചികം: സ്‌നേഹത്തിനുവേണ്ടി കൂടുതല്‍ ശ്രദ്ധയും ഊർജ്ജവും കൊടുക്കേണ്ടി വരും. ഗവേഷണ സംബന്ധിയായ ജോലിയേപ്പറ്റി ചിന്തിക്കും. ഇഷ്‌ടങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത് സമയം ആസ്വദിക്കുകയും ചെയ്യും.…
നക്ഷത്ര ഫലം (ഒക്‌ടോബർ 13 ഞായര്‍)
ചിങ്ങം: പങ്കാളിയിൽ നിന്നും പ്രതീക്ഷയ്ക്ക് അനുസരിച്ച് ഒന്നും ലഭിക്കണമെന്നില്ല, അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ദിവസം ശുഭമല്ല. അവർ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് മുൻ കരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മപരിശോധനകൾക്ക് ശേഷമെ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവയ്‌ക്കാൻ പാടുള്ളു. കന്നി: നിങ്ങളുടെ മാനസികാവസ്ഥ വളരെ മെച്ചപ്പെട്ടതായിരിക്കും. അത് വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉച്ചയ്ക്ക് ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്‌കണ്‌ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തും. തുലാം: സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടും. അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധിക്കും. വൃശ്ചികം: ഇന്നത്തെ ദിവസം പ്രിയപ്പെട്ടവര്‍ക്കായും മുതിർന്നവരോടുള്ള കടമകൾ ചെയ്യുന്നതിനായും തുല്ല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക് വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും. ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമായിരിക്കില്ല എങ്കിലും അത് നാളേക്കുള്ള പ്രതീക്ഷ…
നക്ഷത്ര ഫലം (ഒക്‌ടോബർ 12 ശനി)
ചിങ്ങം: ഇന്ന് സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെയും കീഴ്‌ജീവനക്കാരുടെയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌ത് തീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. അമ്മയുടെ അടുത്തു നിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ ലഭിക്കാം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉത്കണ്‌ഠാകുലനാക്കുകയും നിങ്ങളില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക. കന്നി: ഇന്ന് ചർച്ചകളിൽ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്. പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചര്‍ച്ചകളെ തർക്കങ്ങളാക്കിമാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതു കൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരല്‍ ഉണ്ടാകാം. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അത് കരുതലോടെ ചെയ്യണം. തുലാം: ഇന്ന്…
നക്ഷത്ര ഫലം (ഒക്‌ടോബർ 10 വ്യാഴം)
ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവിടുന്നതായിരിക്കും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ ഇന്ന് നിങ്ങൾ പ്രകടിപ്പിക്കുന്നതായിരിക്കും. പ്രകൃതിയെക്കുറിച്ചും അതിൻ്റെ സൃഷ്‌ടിവൈഭവത്തെക്കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം നിങ്ങള്‍ക്ക് ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച നിങ്ങൾക്ക് സന്തോഷം നൽകുന്നതായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കുന്നതായിരിക്കും. സുഹൃദ് സമാഗമത്തിനും അവരിൽ നിന്ന് നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍. കന്നി: ഇന്ന് നിങ്ങളുടെ വിജയിക്കുന്നതിനുള്ള ആഗ്രഹം കാരണം നിങ്ങൾക്ക് ചെയ്യുവാനുളള ജോലികൾ തീർക്കുന്നതിനായി നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നതായിരിക്കും. നേതൃത്വപാടവവും, അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ പുഷ്‌ടിപ്പെടുത്തുന്നതായിരിക്കും. തുലാം: ഇന്ന് അനുഗ്രഹീതവുമായ അനുഭവം ലഭിക്കുന്നതിനായി നിങ്ങള്‍ ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് എല്ലാ കാര്യങ്ങളും പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബബന്ധങ്ങളിലെ സന്തോഷവും, ഊഷ്‌മളതയും നിങ്ങള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം…
നക്ഷത്ര ഫലം (ഒക്‌ടോബർ 07 തിങ്കള്‍)
ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഉണ്ടാകും. അമ്മയ്ക്ക് രോഗം പിടിപെടാന്‍ സാധ്യത കാണുന്നു. മാനസിക സംഘർഷം കാരണം നിങ്ങള്‍ക്ക് ഉറക്കമില്ലാല്ലയ്‌മ അനുഭവപ്പെടാം. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ. മനസും ശരീരവും ആരോഗ്യപൂര്‍ണണ്ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടൊപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് അംഗീകരിക്കപ്പെടും. തുലാം: മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍…
നക്ഷത്ര ഫലം (ഒക്‌ടോബർ 06 ഞായര്‍2)
ചിങ്ങം: ഇന്ന് നിങ്ങളുടെ ചെലവുകൾ അശ്രദ്ധമായ മനോഭാവം മൂലം വർധിക്കാൻ സാധ്യതയുണ്ട്. നിങ്ങളിന്ന് ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കണം. ദിവസത്തിൻ്റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കടന്നു പോകുന്നതായിരിക്കും. ഈ പ്രശ്‌നങ്ങൾ നിങ്ങൾ ഇപ്പോൾ അവഗണിക്കുകയാണെങ്കിൽ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തിരമായി പരിഹരിക്കുക. കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം ഇന്ന് പൂർത്തിയാകുന്നതായിരിക്കും. ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നിങ്ങൾ നേടിയെടുക്കും. തുലാം: നിങ്ങൾ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തിയാക്കുകയും ചെയ്യും. നിങ്ങളുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവർത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗൽഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് നിങ്ങൾക്ക് ഓഫിസിൽ…