ചിങ്ങം: അധികം മുൻകോപം വരാതെ നോക്കുക. മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ഇന്ന് പ്രാഭാതത്തിൽ. നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുള്ളതുകൊണ്ട് ഈ സംഘർഷാവസ്ഥ തുടരാൻ സാധ്യത കാണുന്നു. കന്നി: അടുത്ത ബന്ധങ്ങളെ തകർക്കുന്നില്ലെങ്കിൽ, ചെറിയ കാര്യങ്ങൾ വലുതാക്കാതിരിക്കുക. നിയമപരമായ പ്രശ്നങ്ങൾ കോടതിക്ക് പുറത്തുവെച്ച് തീർപ്പാക്കുന്നതാണ് നല്ലത്. സായാഹ്നസമയങ്ങളിൽ പണം ചെലവാക്കി ആസ്വദിക്കുന്നതിന് കുഴപ്പമില്ല. തുലാം: ദിനചര്യയിൽ നിന്നും മാറി ഇന്ന് ഒരു ഇടവേള എടുത്ത് ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കും. അങ്ങനെ നിങ്ങൾ നടത്തുന്ന യാത്രകൾ അറിവും അനുഭവജ്ഞാനവും കൂട്ടുകയും ഗുണപരമായി ഭവിക്കുകയും ചെയ്യും. വൃശ്ചികം: ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും ആഡംബരങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നതിൽ കുഴപ്പമില്ല. അത് നിങ്ങളുടെ ജീവിതപങ്കാളിക്ക് ഒപ്പമാണെങ്കിൽ ആ അനുഭവം വളരെ മനോഹരമായിത്തീരുകയും ചെയ്യും. തൊഴിൽ സംബന്ധമായി, കമ്പനിക്കൊരു സ്വത്തായി ആളുകൾ നിങ്ങളെ കാണും. ധനു: തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് ഇന്നത്തെ ഫലം.…
Category: ASTROLOGY
രാശിഫലം (18-12-2023 തിങ്കള്‍)
ചിങ്ങം: ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുകയും, കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. പൊതുകാര്യങ്ങളില്‍ ചീത്തപ്പേര്‍ സമ്പാദിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍നിന്നും അകന്നുനില്‍ക്കുക. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസം. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരേക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്. തുലാം: ഇന്ന് തികഞ്ഞ മാനസികോന്മേഷമുണ്ടാകും. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റംകൊണ്ട് സുഹൃത്തുക്കളുടെയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിന് തക്ക നേട്ടം ഉണ്ടാവുകയില്ല. തൊഴില്‍സ്ഥലത്ത്…
രാശിഫലം (17-12-2023 ഞായര്‍)
ചിങ്ങം: ഇന്ന് നിങ്ങള്‍ യാതൊരു വിട്ടുവീഴ്‌ചകള്‍ക്കും തയാറാകില്ല. അതില്‍ നിങ്ങള്‍ സംതൃപ്‌തി കണ്ടെത്തും. എന്നിരുന്നാലും, നിങ്ങളുടെ അനുനയപരമായ സമീപനം നഷ്‌ടപ്പെടുത്തരുത്. പ്രൊഫഷണൽ കാര്യങ്ങളിൽ നിങ്ങൾ പ്രായോഗികവും ബിസിനസ് ചിന്താഗതിക്കാരനുമാണെങ്കിൽ അത് ഗുണം ചെയ്യും. കന്നി: ഇന്നത്തെ ചില പ്രശ്‌നങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചേക്കും. വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് ചിലത് ചെയ്യാന്‍ നിങ്ങള്‍ തയാറാകും. സാങ്കൽപ്പിക ആനന്ദത്തിനു കാരണമായ ഒരു സംഭാഷണത്തിനും സാധ്യത. തുലാം: മാനസികനില സമാധാനപരമായിരിക്കും. കഴിഞ്ഞകാലത്തെ നല്ല അനുഭവങ്ങള്‍ ഓർമിക്കാൻ ഇഷ്‌ടപ്പെടും. സമാന ചിന്താഗതിക്കാരായ ആളുകളുമായി ഇടപഴകും. ആശയങ്ങളും ചിന്തകളും ചർച്ചചെയ്യുകയും പങ്കുവക്കുകയും ചെയ്യും. തത്ത്വചിന്ത, മതം തുടങ്ങിയ വ്യത്യസ്‌ത വിഷയങ്ങളിലുള്ള നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കും. ഇപ്പോഴത്തേതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാൻ ശ്രമിക്കുന്നതിനു പകരം സന്തോഷത്തോടെ തുടരുകയും ചെയ്യും. വൃശ്ചികം: പ്രധാന കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ട സമയമാണിത്. ബിസിനസ് മീറ്റിങ്ങുകളും പ്രൊഫഷണൽ ചർച്ചകളും…
രാശിഫലം (16-12-2023 ശനി)
ചിങ്ങം : ഇന്നൊരു ശരാശരി ദിവസമാണ്. വീട്ടില്‍ പ്രശ്‍നങ്ങളൊന്നുമുണ്ടാകിയില്ല. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ ശക്തരാവുകയും പ്രതിബന്ധങ്ങളുണ്ടക്കുകയും ചെയ്തേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍നിന്നുള്ള എതിർപ്പുകൾ നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശനാകാൻ പാടില്ല. കന്നി : കുട്ടികള്‍ മനോവിഷമത്തിന് കാരണമാകും. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയസംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ബൗദ്ധിക ചര്‍ച്ചകളില്‍നിന്ന് അകന്നുനില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം : മാനസിക സംഘര്‍ഷത്തിന്‍റെയും അതിവൈകാരികതയുടെയും ദിവസമാണ്. പ്രതികൂലചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ ഉത്‌കണ്‌ഠയുളവാക്കും. യാത്രക്ക് ശുഭകരമായ ദിവസമല്ല. കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍നിന്ന് അകന്ന്…
രാശിഫലം (15-12-2023 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിൽ സ്നേഹമുണ്ട്. നിങ്ങളുടെ കോപം നിയന്ത്രിക്കണം. ദഹനവ്യവസ്ഥയ്ക്ക് തകരാറാനുഭവപ്പെടും. കൂടാതെ നിങ്ങൾക്ക് ശാരീരികമായി ബലഹീനതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ദിവസത്തിന്‍റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി : നിങ്ങൾ ഇന്ന് ദുര്‍ബലരും അലസരുമായിരിക്കും. സാമ്പത്തിക ചെലവുകൾക്കുള്ള വലിയ സാധ്യതകള്‍ ഉള്ളതിനാൽ നിങ്ങളുടെ ധനം പരിപാലിക്കുക. തെറ്റായ മാനസികാവസ്ഥ നിങ്ങൾക്ക് ഒരു ചീത്തപ്പേരുണ്ടാക്കിയേക്കാം. പ്രശസ്‌തി നഷ്‌ടപ്പെടുത്താൻ ശ്രമിക്കരുത്. നിങ്ങൾക്ക് നിയുക്തമാക്കിയ ചുമതല കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിരാശപ്പെടുത്തിയേക്കാം. തുലാം : പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാലസുഹൃത്തിനെ കണ്ടുമുട്ടാന്‍ കഴിയും. അത് നിങ്ങൾക്ക് സന്തോഷം പകരും. നിങ്ങളുടെ മാന്യതയും അന്തസും ഉയരും. വൈകുന്നേരത്തോടെ കുടുംബത്തില്‍ ചെറിയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത. അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഇന്ന് ശ്രദ്ധിക്കണം. വൃശ്ചികം : രാവിലെ എല്ലാമേഖലകളിലും ബുദ്ധിമുട്ട്…
രാശിഫലം (14-12-2023 വ്യാഴം)
ചിങ്ങം : നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ നിങ്ങള്‍ക്ക് ഒരു ഭാഗ്യദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത്, മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ഇന്ന് താല്‍പര്യപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢതരമാകും. കന്നി : ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഇന്ന് നിങ്ങളെ ഉല്‍ക്കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, കുത്തി മുറിവേല്‍പ്പിച്ചേക്കാവുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ…
രാശിഫലം (13-12-2023 ബുധന്‍)
ചിങ്ങം: നക്ഷത്രങ്ങളിൽ നിങ്ങളിലൊളിഞ്ഞിരിക്കുന്ന കലാകാരനെ പുറത്തുകൊണ്ടുവന്നേക്കാം. അതൊരിക്കലും ഒരു പിക്കാസോയോ അല്ലെങ്കില് റെംബ്രാൻഡോ ഒന്നുമായിരിക്കില്ലെങ്കിലും, നിങ്ങളുടെ സൃഷ്‌ടി വളരെ വ്യത്യസ്ഥമായിരിക്കും. നിങ്ങളുടെ മികച്ച ആശയവിനിമയവും, പ്രസംഗ നൈപുണ്യവുമൊക്കെ ഉപയോഗപ്പെടുത്തികൊണ്ട് ചിലവഴിക്കുന്ന ഒരു ഉച്ചനേരം. ജോലിയിലാണെങ്കിൽ, നിങ്ങളുടെ ഉത്സാഹവും ഊർജ്ജ സ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. നിങ്ങളുടെ പ്രവൃത്തിയാണ് നിങ്ങളുടെ വിമർശകർക്കുള്ള യഥാർത്ഥ മറുപടി. അതുകൊണ്ട് അത് നന്നായി തന്നെ ചെയ്യുക. കന്നി: ഒരു സാവധാനത്തിലുള്ള, തളർച്ചയുള്ള പ്രഭാതത്തിൽ നിന്നും ക്രമേണ മാറി ഇന്ന് വളരെ ആവേശഭരിതമായ ഒരു ദിവസമായിത്തീരും.. ഉച്ചതിരിഞ്ഞ് നിങ്ങൾക്ക് ഒരു തടസ്സം അനുഭവപ്പെട്ടേക്കാമെങ്കിലും, എല്ലാ പിരിമുറുക്കവും, നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ അലിഞ്ഞില്ലാതെയാകും. തുലാം: അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ഏതായാലും, നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും പ്രശ്‌നം തോന്നുന്നുവെങ്കിൽ അത് അവരോട് പറയണം. അവിടം മുതൽ അത് ഒരു പ്രശ്‌ന മല്ലാതാകും.…
രാശിഫലം (12/12/2023 ചൊവ്വ)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ അവിശ്വസനീയമായ രീതിയിൽ കളങ്കമൊന്നുമില്ലാതെ പെരുമാറാൻ കഴിയും. അത് കൂടാതെ, നിങ്ങളുടെ ദൗത്യം തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യും. പ്രവർത്തനത്തിൽ മാത്രമായിരിക്കും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങളുടെ ജോലിയുടെ ശൈലി മെച്ചപ്പെടുത്താൻ നഗങ്ങൾ ആഗ്രഹിക്കും. കന്നി : ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്‍റെ ഭൂരിഭാഗവും നിങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ളതയിരിക്കും. വിദ്യാർത്ഥികൾ അവരുടെ വിദ്യഭ്യാസത്തിന് കൂടുതൽ സമയം കണ്ടെത്തണം. കൂടാതെ, പഠനവും, ഒഴിവു സമയവും സംതുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ശ്രമിക്കണം. ഇന്ന് വസ്‌തുവകകളിൽ ഇൻവെസ്‌റ്റ് ചെയ്യുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും. തുലാം : നിങ്ങളുടേതുമായി വളരെ യോജിക്കുന്ന മാനസിക നിലയുള്ളവരെ കാണുന്നതിനുള്ള അവസരം നിങ്ങൾക്ക് ഉണ്ടയേക്കാം. ധാരാളം സരസസംഭാഷണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. നിങ്ങളുടെ ഉൾക്കാഴ്ച്ചയെ നിലവിലെ യാഥാർത്ഥ്യമായി വികസിപ്പിച്ച് നിങ്ങളുടെ ശ്രമങ്ങളെ ഫലപ്രദമാക്കിമാറ്റൻ ശ്രമിക്കണം. വൃശ്ചികം : ഇന്ന് നിങ്ങളുടെ ചിന്തകളും മനസ്സും രണ്ട് ധ്രുവങ്ങളിലായിരിക്കും . നിങ്ങളുടെ…
രാശിഫലം (11-12-2023 തിങ്കള്‍)
ചിങ്ങം: ആനന്ദപ്രദമായ മനസ് മൂലം നിങ്ങളുടെ മൂല്യം ഇന്ന് വർധിക്കും. നിങ്ങൾ ചിലവ് നിയന്ത്രിക്കണം. ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ ജോലിസ്ഥലത്ത് ചെറിയ പ്രശ്‌നങ്ങൾ കണ്ടെത്തി അവ നിങ്ങള്‍ പരിഹരിക്കും. കന്നി: ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ആഗ്രഹം ഇന്ന് പൂർത്തിയായേക്കും. ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരെ നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് രസിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്യും. തുലാം: ഏറ്റെടുക്കുന്ന ജോലികള്‍ നിങ്ങള്‍ക്ക് ഇന്ന് തന്നെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. നിങ്ങളുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥരും, അധികാരികളും നിങ്ങളുടെ ജോലിയിലുള്ള സാമർഥ്യം കണ്ട് പ്രചോദനമുൾക്കൊള്ളും. നിങ്ങൾക്ക് ഒരു പ്രൊമോഷനോ, ശമ്പള വർധനവോ ലഭിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം. വൃശ്ചികം: ഒരു സംഘത്തിന്‍റെ നേതൃസ്ഥാനത്തേക്ക് ഇന്ന് നിങ്ങള്‍ എത്തിയേക്കാം. കൂടാതെ ഇന്ന്…
രാശിഫലം (09-12-2023 ശനി)
ചിങ്ങം : ഇന്ന് എല്ലാംകൊണ്ടും നിങ്ങൾക്ക് ഒരു മിതമായ ദിവസം ആയിരിക്കും. നിങ്ങൾക്ക് കുടുംബവുമൊത്തുള്ള ഒരു നല്ല ദിവസമായിരിക്കും. നിങ്ങൾ കഷ്‌ടതയിൽ അകപ്പെട്ടാൽ അവർ നിങ്ങളെ സഹായിക്കും. സാമ്പത്തികമായി, അനുയോജ്യമായ ഒരു ദിനമല്ല. സാമ്പത്തികലാഭം നിങ്ങൾക്ക് നഷ്‌ടപ്പെടുന്നതായിരിക്കും. സൗഹൃദപരമായ നല്ല ബന്ധങ്ങൾ നിങ്ങൾ ഉണ്ടാക്കുന്നതായിരിക്കും. കന്നി : ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ശാരീരികവും മാനസികവുമായ അരോഗ്യനില നന്നായിരിക്കും. ധനലാഭം ഉണ്ടാകും. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂർവ്വം നിങ്ങൾ സമയം ചെലവഴിക്കും. ഇന്ന് ഏതുതരത്തിലുള്ള യാത്രയും നിങ്ങള്‍ക്ക് ഗുണകരമാകും. തുലാം: നിങ്ങൾക്ക് ഇന്ന് ഒരു നല്ല ദിവസം അല്ല. നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കുന്നതായിരിക്കും ഉചിതം. നിങ്ങളുടെ ആഅനാരോഗ്യത്തെ അവഗണിക്കരുത്. ചിന്താശൂന്യമായി സംസാരിച്ചുകൊണ്ട് ആരെയും നിങ്ങൾ ശല്യപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ മനോഭാവം പരിശോധിക്കുക. നിങ്ങൾ പെട്ടെന്ന് ശ്രദ്ധിക്കേണ്ട ചില പ്രശ്‌നങ്ങൾ നിറഞ്ഞതായിരിക്കും ഈ ദിവസം.. വൃശ്ചികം: ഇത് നിങ്ങൾക്ക് ഒരു…
