ചിങ്ങം: നിങ്ങളുടെ കഴിവുകളിൽ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഇന്ന് എല്ലാം നിങ്ങൾക്ക് ശരിയാകും. നിങ്ങളുടെ എല്ലാ ഇടപാടുകളിലും നിങ്ങൾ പൂർണ്ണമായ ആത്മവിശ്വാസം കാണിക്കുമ്പോൾ ഇന്ന് സംഭവിക്കാൻ പോകുന്നത് അതാണ്. നിങ്ങളുടെ ദൃഢനിശ്ചയം ബുദ്ധിമുട്ടുള്ള ജോലികൾ ശാന്തമായി പൂർത്തിയാക്കാൻ നിങ്ങളെ പ്രാപ്‌തരാക്കും. കന്നി: അഹങ്കാരികളും ദീർഘവീക്ഷണമില്ലാത്തവരുമായിരിക്കുന്നത് ഉചിതമല്ല. നിങ്ങൾക്കും ഇത് ബാധകമാണ്. എന്തുകൊണ്ടാണ് ഈ ഉപദേശം? കാരണം, ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾക്ക് അനവധി പ്രതികൂല സംഭവങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകും. അത് നിങ്ങളെ സ്ഫോടനാത്മകമായ ഒരു അവസ്ഥയിലേക്ക് കൊണ്ടുപോകും. നിങ്ങളിൽ സ്വയം വിശ്വാസമർപ്പിക്കുന്നത് നല്ലത് തന്നെ. എന്നാൽ അഭിമാനം തോന്നുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും നിങ്ങളുടെ സുഹൃത്തുക്കളെ അകറ്റുകയും ചെയ്യും. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഫലപ്രദമായിരിക്കും. വിവിധ മേഖലകളിലെ നേട്ടങ്ങൾ നിങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം നിങ്ങൾക്ക് സന്തോഷവും സംതൃപ്‌തിയും നൽകുകായും ചെയ്യും. ഇന്ന് നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ കളിയാക്കുന്നത്…
Category: ASTROLOGY
രാശിഫലം (30-12-2023 ശനി)
ചിങ്ങം: നിങ്ങളുടെ നക്ഷത്രങ്ങൾ ഇന്ന് തിളക്കമുള്ളതായിരിക്കില്ല. നിങ്ങൾ വേവലാതിപ്പെടാം. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിച്ചേക്കാം. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആരുമായുമുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്തു നിന്നുള്ള നല്ല വാർത്തകൾ നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ സാധ്യത. കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്ക് അനുകൂലമായ ദിവസം. ചില യാത്രകള്‍ക്ക് സാധ്യത. തുലാം: സ്വരച്ചേര്‍ച്ചയുള്ള അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ തൃപ്‌തി പ്രകടിപ്പിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും സാധ്യത. മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തും. വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ കച്ചവടത്തിൽ താൽക്കാലികമായ തടസ്സങ്ങൾ നേരിടേണ്ടിവന്നേക്കാം. ഇത് നിങ്ങളെ…
രാശിഫലം (28-12-2023 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾ അസാധാരണമായ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കും. ജോലി സംബന്ധമായ വിഷയങ്ങളിൽ നിങ്ങൾക്ക് ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഇന്ന് നിങ്ങളുടെ ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല. കന്നി: ഇന്ന് നിങ്ങൾ ഒരു ചെറിയ ഇടവേള എടുക്കുക. എന്നിട്ട് നിങ്ങൾക്കായി കുറച്ച് സമയം ചിലവഴിക്കുക. നിങ്ങളുടെ ഓഫീസിൽ ചൂടേറിയ തർക്കത്തിന് സാധ്യതയുണ്ട്. അതിനാൽ നിങ്ങൾ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാകുന്നത് തടയാന്‍ വളരെയധികം ശ്രദ്ധിക്കണം. തുലാം: തീർപ്പുകൽപ്പിക്കാത്ത വ്യവഹാരവിഷയങ്ങൾ ഉണ്ടെങ്കിൽ ഇന്ന് അത് കോടതികള്‍ വഴിയോ കോടതിക്ക് വെളിയിൽ വെച്ചുള്ള ഒത്തുതീർപ്പിലോ പരിഹരിക്കും. ഇന്ന് നിങ്ങളുടെ ജോലിഭാരം വളരെ ലളിതമായിത്തീരും. അതുപോലെ പ്രശ്‌നബാധിത സാഹചര്യങ്ങളിൽനിന്ന് വെളിയിൽ പോകാനുള്ള ഒരു വഴി നിങ്ങൾ കണ്ടെത്തുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾ ജോലിയിൽ വ്യാപൃതനായിരിക്കും. പകൽ സമയത് നിങ്ങൾ കർത്തവ്യത്താലും ഉത്തരവാദിത്തത്താലും നിറഞ്ഞിരിക്കും. എന്നിരുന്നാലും വൈകുന്നേരത്തോടുകൂടി കഥ…
രാശിഫലം (27-12-2023 ബുധന്‍)
ചിങ്ങം: ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. പ്രവൃത്തിസ്ഥാനത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും. കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും. തുലാം: വളരെക്കാലമായിട്ടുള്ളതോ നേരത്തേ ഉള്ളതോ ആയിട്ടുള്ള നിയമ പ്രശ്നങ്ങൾക്ക് നിങ്ങൾ ഇന്ന് അന്ത്യം കുറിക്കും. അവ കോടതി മുഖാന്തരമോ പരസ്പരധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില സന്നിഗ്ധമയ അവസ്ഥകളിൽ നിന്നും രക്ഷപ്പെടുന്നതിനായി മികച്ച പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സമയം ലഭിക്കുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. നിങ്ങൾ അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപ്പെട്ടിട്ടുള്ളവനാകും. സായാഹ്നം…
രാശിഫലം (26-12-2023 ചൊവ്വ)
ചിങ്ങം : ഇന്നത്തെ ദിവസം നിങ്ങൾക്ക് മറ്റു ദിവസങ്ങൾ പോലെയായിരിക്കില്ല. ധനവും ഭാഗ്യവും രണ്ടും ഒരുമിച്ച് നിങ്ങൾക്കൊപ്പം ചേരും. പണവും, ശക്തിയും, രണ്ടും ഒഴിവാക്കാനാവത്തവയാണ്. ദിവസം മുന്നോട്ട് പോകുമ്പോൾ, നിങ്ങൾക്ക് ഏറ്റവും പ്രധാനമായ ആളിനുവേണ്ടി, ആഭരണങ്ങൾ വാങ്ങുന്നതിന് ധാരാളം പണം ചിലവഴിക്കാനുള്ള ആഗ്രഹം നിങ്ങളിൽ ഉണ്ടാകും. നിങ്ങളുടെ പണം എവിടേക്കാണ് പോകുന്നത് എന്ന് ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളിൽ കുറച്ച് ശ്രദ്ധ പുലർത്തണം. കന്നി : നിങ്ങളുടെ കുടുംബമാണ് ഇന്നത്തെ നിങ്ങളുടെ സന്തോഷം നിർണ്ണയിക്കുന്നത്. ഇന്ന് നിങ്ങളുടെ സമയം അവർക്കൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കും. അവരെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ സാധിക്കും. തുലാം : ഇന്ന് നിങ്ങൾക്ക് ഭാഗ്യത്തിന്‍റെ ദിവസമാണ്. നിയമപരമായ ചില പ്രശ്‌നങ്ങൾ കോടതിക്ക് പുറത്ത് വെച്ച് തീർപ്പുകൽപ്പിക്കപ്പെടുന്നതിന് സാധ്യത. ദിവസത്തിന്‍റെ മധ്യാഹ്നത്തിൽ നിങ്ങൾ ആരുമായും യോജിക്കില്ല. വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ വളരെ ഉറച്ച…
രാശിഫലം (25-12-2023 തിങ്കൾ)
ചിങ്ങം: നിങ്ങളുടെ ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും ഇന്ന് ക്രിയാത്മക ഊര്‍ജം പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ഥ്യത്തെയും ആസൂത്രണമികവിനെയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെട്ടേക്കാം. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് നിങ്ങൾ ഏറെ അസ്വസ്ഥപ്പെട്ടേക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്‌ഠയും ഉത്പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശരാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. നിങ്ങള്‍ പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത് എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക. തുലാം: വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍…
രാശിഫലം (24-12-2023 ഞായര്‍)
ചിങ്ങം: ഏറ്റെടുത്ത ജോലികള്‍ എല്ലാം നിങ്ങള്‍ക്ക് ഇന്ന് കൃത്യസമയത്ത് വിജയകരമായി തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മേലുദ്യോഗസ്ഥരുടെ പ്രശംസ ലഭിച്ചേക്കാം. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം. സാമ്പത്തിക നേട്ടത്തിനും, സര്‍ക്കാര്‍ കാര്യങ്ങള്‍ക്കുമായി ബന്ധപ്പെട്ട കടലാസ് ജോലികള്‍ക്കും ഇന്ന് നല്ല ദിവസമാണ്. കന്നി: നിങ്ങള്‍ ഇന്ന് പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യും. പല കാര്യങ്ങളിലും സഹോദരങ്ങളുടെ പിന്തുണയും കന്നിരാശിക്കാര്‍ക്ക് ലഭിക്കും. കുടുംബവുമൊത്ത് ഉല്ലാസകരമായി സമയം ചെലവഴിച്ചേക്കും. തുലാം: നിങ്ങളുടെ മുന്‍കോപം പരമാവധി നിയന്ത്രിച്ച് വേണം ഓരോ കാര്യങ്ങളിലും ഇടപെടലുകള്‍ നടത്താന്‍. നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുക. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് ചെലവുകളെല്ലാം ശ്രദ്ധിക്കുക. വൃശ്ചികം: ഉല്ലാസഭരിതമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. സുഹൃത്തുക്കളെ കണ്ടുമുട്ടൂ.…
രാശിഫലം (23-12-2023 ശനി)
ചിങ്ങം: ഇന്ന് നിങ്ങളുടെ അഹന്ത കാരണം നിങ്ങളുടെ യഥാർഥമായ മനോവികാരം പുറത്തുകാണിക്കാതിരിക്കരുത്. ഈ നല്ല ദിവസം പ്രേമപൂർവ്വം നിങ്ങളുടെ കാര്യങ്ങളിൽ മുഴുകണം. പക്ഷേ നിങ്ങളുടെ അഹന്ത മാറ്റിയിട്ടുവേണമെന്ന് മാത്രം. കന്നി: അറിയപ്പെടാത്ത ഒരു വ്യക്തിയെ കുറിച്ചുള്ള ഭയം ഇന്ന് നിങ്ങളുടെ മനസിൽ പതുങ്ങിയിരിക്കും. ആ ഭയം അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ മനസിൽ കൂടിവരും. ഇന്ന് അധിക സമയം സുഹൃത്തിനോടൊപ്പം നിങ്ങൾ ചിലവഴിക്കുന്നതാണ്. തുലാം: ഈ ലോകത്തിൽ നിങ്ങളുടെ യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. ഇന്ന് നിങ്ങൾ പുതിയ വസ്ത്രങ്ങൾ വാങ്ങും. പ്രധാനമയും നിങ്ങളോട് അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ ചെലുത്തണം. വൃശ്ചികം: എല്ലാ സാധ്യതകളിലും ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. ഈ സമയം കലാപകാരിയായ നിങ്ങളുടെ മനസിനെ താത്കാലികമായി മാറ്റുക. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ ശ്രമിക്കുക. ധനു:…
രാശിഫലം (21-12-2023 വ്യാഴം)
ചിങ്ങം: ഇന്ന് ജീവിതപങ്കാളിയുമായി കലഹത്തിന് സാദ്ധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. ഈ അഭിപ്രായഭിന്നതകള്‍ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീർണമാവുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. പൊതുകാര്യങ്ങളില്‍ ചീത്തപ്പേര് സമ്പാദിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍ നിന്നും അകന്നുനില്‍ക്കുക. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരേക്കാള്‍ നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാദ്ധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാദ്ധ്യതയും ഉണ്ട്. തുലാം: തികഞ്ഞ മാനസികോന്മേഷമാണ് ഇന്ന്. പ്രൗഢമായ പെരുമാറ്റംകൊണ്ട് സുഹൃത്തുക്കളുടേയും അപരിചിതരുടെപോലും ഹൃദയം കവരും. ചര്‍ച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷേ തൊഴിലില്‍ അദ്ധ്വാനത്തിനുതക്ക നേട്ടം ഉണ്ടാവുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക.…
രാശിഫലം (20-12-2023 ബുധന്‍)
ചിങ്ങം: നിങ്ങളുടെ പങ്കാളിയിൽ നിന്നും പ്രതീക്ഷയ്ക്ക് അനുസരിച്ച് ഒന്നും ഇന്ന് നിങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ഇന്നത്തെ ദിവസം ശുഭമല്ല. അവർ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് മുൻ കരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മപരിശോധനകൾക്ക് ശേഷമേ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവയ്ക്കാൻ പാടുള്ളൂ. കന്നി: നിങ്ങളുടെ ഇന്നത്തെ മനോനില വളരെ ഉയർന്നതാണ്. അത് വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉച്ചയ്ക്ക് ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് നന്നായിരിക്കും. തുലാം: സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. നിങ്ങളുടെ കുട്ടികളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹൃത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധിക്കും. വൃശ്ചികം: ഇന്നത്തെ നിങ്ങളുടെ ദിവസം പ്രിയപ്പെട്ടവർക്കായി വിഭജിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മൃദുലമായ മാനസികാവസ്ഥ കാരണം അവരെ സഹായിക്കാൻ നിങ്ങൾ പുറപ്പെടും. പുതിയ…
