എടത്വ : കോൺഗ്രസ് തലവടി തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമ വാർഷികം പ്രിയദര്ശിനി സ്മൃതി ദിനമായി ആചരിക്കും. മണ്ഡലം പ്രസിഡന്റ് ജോയി വർഗ്ഗീസ് ചെക്കന്നാട് അധ്യക്ഷത വഹിക്കും. നാളെ (31) രാവിലെ 9 ന് ആനപ്രമ്പാൽ തെക്ക് മടയ്ക്കൽപടി ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ഫിലിപ്പ് വരമ്പത്ത് ഉദ്ഘാടനം ചെയ്യുമെന്ന് ബൂത്ത് പ്രസിഡന്റ് പി.വി തോമസ്കുട്ടി അറിയിച്ചു.
More News
-
മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ യുഡിഎഫ് സർക്കാരിന്റെ കോടികൾ; എസി സ്ഥാപിക്കാൻ മാത്രം 37.35 ലക്ഷം, വിവരാവകാശ രേഖകൾ പുറത്ത്
തിരുവനന്തപുരം: അധികാരത്തിലെത്തുന്നതിന് മുമ്പ് പ്രഖ്യാപിച്ച ചെലവുചുരുക്കൽ നിലപാടുകളിൽനിന്ന് വ്യതിചലിച്ച് മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനുമായി യുഡിഎഫ് സർക്കാർ കോടികൾ അനുവദിച്ചതായി... -
ചൈനയുടെ വ്യോമസേനയിൽ വൻ തന്ത്രപരമായ മാറ്റം; ‘ത്രീ വാൾസ്മെൻ’ ഇനി ‘ഫോർ വാൾസ്മെൻ’; J-35A സ്റ്റെൽത്ത് യുദ്ധവിമാനവുമായി പുതിയ നീക്കം, ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമോ?
ബീജിംഗ്: വ്യോമയുദ്ധരംഗത്ത് സാങ്കേതിക മേധാവിത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ചൈന തങ്ങളുടെ വ്യോമസേനയുടെ പോരാട്ടതന്ത്രത്തിൽ നിർണായക മാറ്റങ്ങൾ വരുത്തുന്നു. ഇതുവരെ പിന്തുടർന്നിരുന്ന ‘ത്രീ... -
പ്രകൃതി വിരിച്ച വർണവിസ്മയം; ചൈനയിലെ റെയിൻബോ പർവതനിരകൾക്ക് പിന്നിലെ അത്ഭുതകരമായ രഹസ്യം
ബീജിംഗ്: പ്രകൃതിയുടെ വിസ്മയകരമായ സൃഷ്ടികൾക്ക് അതിരുകളില്ലെന്നതിന് ഉത്തമ ഉദാഹരണമാണ് ചൈനയിലെ റെയിൻബോ പർവതനിരകൾ. ചുവപ്പും മഞ്ഞയും ഓറഞ്ചും പച്ചയും ഉൾപ്പെടെ വിവിധ...
