വാഷിങ്ടന്‍ ഡിസി : സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി യുഎസ് ഹൗസ് നിയമം പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് 204നെതിരെ 223 വോട്ടുകളോടെയാണ് യുഎസ് ഹൗസ് നിയമം പാസാക്കിയത്. ബുധനാഴ്ചയായിരുന്നു (ജൂണ്‍ 7) വോട്ടെടുപ്പ്. ഹൈ കപ്പാസിറ്റി മാഗസിന്‍ വാങ്ങുന്നതിനും ബാക്ക് ഗ്രൗണ്ട് പരിശോധന നിര്‍ബന്ധമാക്കുന്നതിനുള്ള വകുപ്പും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ് ഹൗസില്‍ ഡെമോക്രാറ്റിക് കക്ഷിക്കാണ് ഭൂരിപക്ഷം. അതുകൊണ്ടുതന്നെ ബില്‍ എളുപ്പം ഇവിടെ പാസാക്കാന്‍ കഴിഞ്ഞു. എന്നാല്‍, യുഎസ് സെനറ്റില്‍ ഇരുകക്ഷികള്‍ക്കും തുല്യ അംഗങ്ങളാണുള്ളത്. യുഎസ് ഹൗസ് പാസാക്കിയ ഈ ബില്‍ യുഎസ് സെനറ്റില്‍ പാസാകണമെങ്കില്‍ ചുരുങ്ങിയത് 60 പേരെങ്കിലും ഇതിനനുകൂലമായി വോട്ടുരേഖപ്പെടുത്തണം. യുഎസ് ഹൗസില്‍ പാസാക്കിയ ഈ ബില്ലിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ രണ്ടംഗങ്ങള്‍ ജാറെഡ് ഗോള്‍ഡന്‍ (മയിന്‍), കുര്‍ട്ട് സ്‌ക്കഡര്‍ (ഒറിഗന്‍) വോട്ടു ചെയ്തപ്പോള്‍ റിപ്പബ്ലിക്കന്‍…
Month: June 2022
GOPIO-CT Participates in the hope in motion fundraiser to help cancer patients
Global Organization of People of Indian Origin – Connecticut Chapter (GOPIO-CT) has been participating in the Annual Hope in Motion Walk and Run Fundraiser to help cancer patients at the Stamford Hospital for the last 12 years. Now in its 27th year, the Hope in Motion Walk event continues to raise the funds necessary to provide a broad range of supportive services at no charge to those cancer patients in need. This year’s program on Sunday June 5th was held as a hybrid with limited physical presence. Over 500 people gathered at the Stamford Museum and…
ടെക്‌സസ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്; ചരിത്രം ആവര്‍ത്തിക്കുമെന്ന് വിലയിരുത്തല്‍
ഓസ്റ്റിന്‍: നവംബറില്‍ നടക്കുന്ന ടെക്‌സസ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് ദശകത്തിനു മുമ്പു ഡമോക്രാറ്റിക് പാര്‍ട്ടി നേടിയ വിജയം ആവര്‍ത്തിക്കുമോ?. രാഷ്ട്രീയ നിരീക്ഷകരും, വോട്ടര്‍മാരും അതിനുള്ള സാധ്യത തള്ളികളയുന്നില്ല. നിലവില്‍ റിപ്പബ്ലിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്‌സസ് മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പു ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ആന്‍ റിച്ചര്‍ഡ്‌സ് പിടിച്ചെടുത്തതു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ക്ലെയ്ട്ടന്‍ വില്യംസിനെ പരാജയപ്പെടുത്തിയാണ്. അന്ന് പോള്‍ ചെയ്ത വോട്ടുകളില്‍ 49.5% (1925670) ആന്‍ നേടിയപ്പോള്‍, ക്ലെയ്റ്റന്‍ നേടിയത് 46.9% (1826431) വോട്ടുകളാണ്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയം എന്തെന്ന് രുചിച്ചിട്ടില്ല. 2022 ല്‍ ചരിത്രം തിരുത്തികുറിക്കുമെന്ന് ചില സര്‍വെകളെങ്കിലും സൂചന നല്‍കുന്നു. മൂന്നാം തവണയും ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഗ്രെഗ് ഏബട്ടിനെ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത് ടെക്‌സസില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് അംഗം ബെറ്റൊ ഒ റൂര്‍ക്കെയാണ്. 2018…
നമ്പി നാരായണനും നടന്‍ ആര്‍. മാധവനും ന്യൂജെഴ്സിയില്‍ സ്വീകരണം
ന്യൂജെഴ്സി: ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ നമ്പി നാരായണനും, അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “Rocketry- The Nambi Effect” എന്ന ചലച്ചിത്രത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച നടനും സംവിധായകനുമായ ആര്‍. മാധവനും ന്യൂജെഴ്സിയില്‍ സ്വീകരണം നല്‍കുന്നു. നടനും എഴുത്തുകാരനും നിർമ്മാതാവും ഇപ്പോൾ സംവിധായകനുമായ ആർ മാധവൻ, പത്മഭൂഷൺ സ്വീകർത്താവ് നമ്പി നാരായണൻ എന്നിവരുമായി കൂടിക്കാഴ്ച നടത്താനും അഭിവാദ്യം ചെയ്യാനുമുള്ള അവസരമാണിതെന്ന് സംഘാടകര്‍ അറിയിച്ചു. ജൂണ്‍ 10 വെള്ളിയാഴ്ച വൈകീട്ട് 6:00 മണിക്ക് റോയല്‍ ആല്‍ബര്‍ട്ട് പാലസിലാണ് (Royal Albert Palace, 1050 King Georges Post Rd., Fords, NJ 08863) എംബിഎന്‍ ഫൗണ്ടേഷനും അഞ്ജലി എന്റർടൈൻമെന്റ്‌സും ചേർന്ന് ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം രജിസ്ട്രേഷന്‍ വഴി മാത്രം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://namam.org/events/nambieffect/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.…
“മഹേർ” അമ്മ വീടുകൾ ആലംബഹീനർക്ക് അഭയകേന്ദ്രങ്ങൾ: സിസ്റ്റർ ലൂസി കുര്യൻ
ഹൂസ്റ്റൺ: സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരും നിരാലംബരുമായവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കുന്ന, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 63 ‘അമ്മ വീടുകൾ’ സ്ഥാപിച്ച് 25 വർഷം പിന്നിടുന്ന “മഹേർ” ട്രസ്റ്റിന്റെ സ്ഥാപകയും ഡയറക്റ്ററുമായ സിസ്റ്റർ ലൂസി കുര്യൻ മഹേറിനെ പറ്റി പറയുമ്പോൾ നൂറു നാവ് ! “മഹേർ” മറാത്തിഭാഷയിൽ ‘അമ്മ വീട്’ എന്നർത്ഥം. ‘”മഹേർ” ഇന്ന് മഹാരാഷ്ട്ര, ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, കർണാടക, വെസ്റ്റ് ബംഗാൾ, കേരളം തുടങ്ങിയ 6 സംസ്ഥാനങ്ങളിൽ നൂറുകണക്കിന് നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും അത്താണിയായി മാറുന്നു. ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒരുക്കിയ പ്രത്യേക വാർത്താ സമ്മേളനത്തിലാണ് സിസ്റ്റർ ലൂസി മഹേറിന്റെ ഉത്ഭവവും പ്രവർത്തനങ്ങളും വിവരിച്ചത്. മലയാളിയായ സിസ്റ്റർ ലൂസിയോടൊപ്പം മഹെറിൻറെ സാമൂഹ്യ പ്രവർത്തനങ്ങളിലും പ്രതിബദ്ധതയിലും ആകൃഷ്ടയായി അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബ്രെൻഡാ ഹൗളിയും ഹൂസ്റ്റണിൽ നിന്നുള്ള…
പ്രതിഷേധങ്ങൾക്കിടെ പ്രവാചകന്റെ മകളെക്കുറിച്ചുള്ള സിനിമയുടെ പ്രദർശനം യുകെ സിനിമാ ശൃംഖല റദ്ദാക്കി
ലണ്ടൻ: വിവിധ നഗരങ്ങളിലെ ബ്രിട്ടീഷ് മുസ്ലീം പ്രതിഷേധത്തെത്തുടർന്ന് മുഹമ്മദ് നബിയുടെ മകളുടെ കഥ പ്രതിഫലിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന വിവാദമായ പുതിയ സിനിമയുടെ എല്ലാ പ്രദർശനങ്ങളും റദ്ദാക്കുന്നതായി യുകെയിലെ ഏറ്റവും വലിയ സിനിമാ ശൃംഖലകളിലൊന്ന് പ്രഖ്യാപിച്ചു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ‘ലേഡി ഓഫ് ഹെവൻ’ന്റെ എല്ലാ ഷോകളും റദ്ദാക്കാൻ തീരുമാനിച്ചതെന്ന് സിനിവേൾഡ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. യുകെയിലെ എല്ലാ സിനിമാശാലകളിൽ നിന്നും ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു ഓൺലൈൻ പെറ്റീഷനിൽ 123,000 ഒപ്പുകൾ ശേഖരിച്ചു. നിരവധി ബ്രിട്ടീഷ് മുസ്ലീം ഗ്രൂപ്പുകൾ പ്രതിഷേധ പ്രസ്താവനകൾ പുറപ്പെടുവിച്ചു. ദ ലേഡി ഓഫ് ഹെവന്റെ സ്‌ക്രീനിംഗുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളെത്തുടർന്ന്, ഞങ്ങളുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സിനിമയുടെ രാജ്യവ്യാപകമായി വരാനിരിക്കുന്ന പ്രദർശനങ്ങൾ റദ്ദാക്കാൻ ഞങ്ങൾ തീരുമാനിച്ചതായി സിനിവേൾഡ് പ്രതിഷേധ ഗ്രൂപ്പുകൾക്ക് അയച്ച ഇമെയിലിൽ അറിയിച്ചു. ഉണ്ടായ അസൗകര്യത്തിന് ഞങ്ങളുടെ ആത്മാർത്ഥമായ…
കേരള ലിറ്റററി ഫോറം യുഎസ്എ – എം.സി. ചാക്കോ മണ്ണാർക്കാട്ടിൽ അനുസ്മരണ യോഗം നടത്തി
ഹ്യൂസ്റ്റൺ: കേരള ലിറ്റററി ഫോറം യുഎസ്എ യുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി.ചാക്കോ, മണ്ണാർക്കാട്ടിൽ അനുസ്മരണവും, അനുശോചന യോഗവും വെർച്ച്വൽ, സും, പ്ലാറ്റ്ഫോമിൽ ജൂൺ 5,ഞായർ വൈകുന്നേരം8മണിക്ക്;സംഘടിപ്പിച്ചു.ലോകത്തെമ്പാടും, തലങ്ങും വിലങ്ങും നിരവധി യാത്രകൾ നടത്തി, അനുഭവങ്ങളും വിസ്മയകാഴ്ചകളുമായി അനവധി യാത്രാവിവരണങ്ങളും ഗ്രന്ഥങ്ങളും രചിച്ചു വായനക്കാരുടെയും അനുവാചകരുടെയും മനസ്സിൽ ലബ്ധപ്രതിഷ്ഠ നേടിയ ശ്രീ ചാക്കോ മണ്ണാർക്കാട്, എന്ന സഞ്ചാരസാഹിത്യപ്രതിഭയുടെ, ജീവിതവും, യാത്രയും കൃതികളെയും സഞ്ചാര പഥങ്ങളേയും ആധാരമാക്കി പങ്കെടുത്ത സാഹിത്യകാരന്മാരും സാഹിത്യകാരികളും സുഹൃത്തുക്കളും വായനക്കാരും സംസാരിച്ചു. ശ്രീ. ചാക്കോ മണ്ണാർക്കാട് സഞ്ചാര സാഹിത്യ കൃതികളുടെ വെളിച്ചത്തിൽ സഞ്ചാര സാഹിത്യ ശാഖയെ കുറിച്ച് സമയോചിതമായി അവലോകനം ചെയ്തു. ഈ അനുസ്മരണ യോഗത്തിൽ ശ്രീ.ചാക്കോയുടെ മക്കളും മറ്റു ബന്ധുക്കളും അനുഭവങ്ങൾ പങ്കുവച്ചു..ചാക്കോ സാറിൻറെ ധർമ്മപത്നി അന്നമ്മ ടീച്ചറും, മക്കളും കുടുംബാംഗങ്ങളുമായബിനു ജോസഫ്, ടോമി പീടികയിൽ, ബിനോയ് ചാക്കോ, ബീനപടവത്തിയിൽ,…
Dubai Retailer Launches Eight Promotional Campaigns
Dubai, UAE: Mr. Shuaib Al Hammadi, Senior Marketing & Media Section Manager, Union Coop revealed that the Cooperative will launch eight promotional campaigns during June 2022, in all its branches and commercial centers in the Emirate of Dubai, which includes discounts of up to 75% on 5,000 selected commodities. This campaign is part of the campaigns for the current month of June to delight consumers, meet their requirements, and provide them with high-quality products at competitive prices, in line with community cooperative initiatives. And he indicated that the cooperative launches…
വാഹനങ്ങളുടെ ഗ്ലാസുകളില്‍ യുവി ബ്ലോക്കിംഗ് വിൻഡോ ഫിലിം; ഗതാഗത വകുപ്പ് നടപടിക്കൊരുങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സൺ ഫിലിം, കൂളിംഗ് ഫിലിം എന്നിവ പതിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നിയമനടപടിയുമായി ഗതാഗത വകുപ്പ്. മോട്ടോർ വാഹന നിയമം ലംഘിക്കുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മിഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നാളെ മുതൽ സംസ്ഥാനത്ത് വ്യാപക പരിശോധന നടക്കും. സ്‌പെഷ്യൽ ഡ്രൈവ് വഴി കുറ്റക്കാരെ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വയോധികനില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ദമ്പതികളെ അറസ്റ്റു ചെയ്തു
റായ്പൂർ: 1000 കോടി രൂപ കബളിപ്പിച്ച ദമ്പതികളെ ഡൽഹിയിൽ നിന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തു. ഭിലായ് സ്റ്റീൽ പ്ലാന്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനിൽ നിന്ന് 1 കോടി 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഭിലായ് സ്റ്റീൽ പ്ലാന്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ദുലാർ സിംഗ് തനിക്ക് സംഭവിച്ച തട്ടിപ്പിനെക്കുറിച്ച് പരാതി നല്‍കിയതായി പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റവാളികളായ ഭർത്താവിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്. 2012ൽ മനീഷ ശർമ സിഎസ് ഇന്നവേഷൻ ഇൻഷുറൻസ് ബ്രോക്കർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരവധി ഇൻഷുറൻസ് പ്ലാനുകളെ കുറിച്ച് അറിയാമായിരുന്ന ശര്‍മ്മ 2013ൽ ഭിലായ് സ്വദേശി ദുലാർ സിംഗുമായി ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് എല്ലാ കമ്പനികളുടേയും പ്ലാനുകൾ പറഞ്ഞ് 2014 മുതൽ 2021 വരെ ഒരു കോടി 22 ലക്ഷം രൂപ തട്ടിയെടുത്തു. ആദ്യം…
