ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനം

u

തിരുവനന്തപുരം: യുദ്ധ ഭൂമിയായ ഉക്രൈനില്‍ രക്ഷപ്പെടുത്തി ഡല്‍ഹിയിലെത്തിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കാന്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനം. ഇന്ന് വൈകിട്ട് 150 വിദ്യാര്‍ത്ഥികളുമായി വിമാനം കൊച്ചിയിലെത്തും. രാവിലെ ഡല്‍ഹിയില്‍ നിന്നും 16 കുട്ടികള്‍ കൊച്ചിയില്‍ എത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News